ഫിലദല്‍ഫിയ : പെന്തകോസ്തല്‍ ഫെലോഷിപ്പ് ഓഫ് പെന്‍സില്‍വേനയുടെ ആഭ്യമുഖ്യത്തിലുള്ള ഫെലോഷിപ്പ്  മീറ്റിംഗ് 2017 ജനുവരി 21 ശനിയാഴ്ച വൈകിട്ട് 6.30 pm ന് എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് (2605  Welsh Road Philadelphia PA 19114) വച്ച് നടത്തപ്പെടുന്നു.  കര്‍ത്താവില്‍ പ്രശ്സതനായ പാസ്റ്റര്‍. മോനിസ് ജോര്‍ജ്  (ന്യൂയോര്‍ക്ക്) ദൈവവചനം ശുശ്രൂഷിക്കുന്നു.  അന്നേ ദിവസം  5.00 pm ന് ലേഡീസ് മീറ്റിംഗും, 6.30 pm ന് യുവജനങ്ങള്‍ക്കായിട്ടുള്ള പ്രത്യേക സെക്ഷനും നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
    പാസ്റ്റര്‍. റോബി മാത്യു (കോ-കോര്‍ഡിനേറ്റര്‍) 2672353756, പാസ്റ്റര്‍. ജോര്‍ജ്  മാത്യു (സെക്രട്ടറി) 2154328050 പാസ്റ്റര്‍. സണ്ണി മാത്യു (ട്രഷറര്‍) 2679347855, ബ്രദര്‍. റെജി ഫിലിപ്പ് (മീഡിയ കോര്‍ഡിനേറ്റര്‍) 215 778 8008.

PENTECOSTALFELLOWSHIPOF-PENNSYLVANIA-copy

LEAVE A REPLY

Please enter your comment!
Please enter your name here