ന്യൂയോര്‍ക്ക്: അമേരിക്കയിലെയും കാനഡയിലെയും ഇന്‍ഡ്യന്‍ വംശജരായ മാദ്ധ്യമ പ്രവര്‍ത്തകരുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്‍റെ (ഐ.എ.പി.സി) നാലാമത് അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിന് ഫിലഡല്‍ഫിയയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 6 മുതല്‍ 9 വരെ ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കു മീഡിയ കോണ്‍ഫ്രന്‍സിന്‍റെ മുഖ്യാതിഥി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ന്യൂയോര്‍ക്കിലെത്തി. ജോണ്‍. എഫ്. കെഡി എയര്‍പ്പോര്‍ട്ടില്‍ എത്തിയ സ്പീക്കറെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ, ട്രഷറര്‍ ബിജു ചാക്കോ, ജോയിന്‍റ് ട്രഷറര്‍ സജി തോമസ്, മറ്റ് അംഗങ്ങള്‍ എിവര്‍ ചേര്‍് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച ആരംഭിക്കു ഐ.എ.പി.സിയുടെ നാലാമത് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുതിനായി കേരളത്തില്‍ നി് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകരുടെയും ബിസിനസ്സ് പ്രമുഖരുടെയും വന്‍ നിര തെ അടുത്ത ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലും ഫിലഡല്‍ഫിയയിലുമായി എത്തിച്ചേരുതാണ്.

ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്‍റെ ഓമത് മീഡിയ കോണ്‍ഫ്രന്‍സ് 2014-ല്‍ ന്യൂ ജേഴ്സിയിലും രണ്ടാമത് കോണ്‍ഫ്രന്‍സ് 2015-ല്‍ ന്യൂയോര്‍ക്കിലും മൂാമത്തെത് 2016-ല്‍ കണക്ടിക്കട്ടിലും വച്ച് നടത്തപ്പെട്ടു. നാലാമത് കോണ്‍ഫ്രന്‍സ് ഈ ആഴ്ച ഫിലഡല്‍ഫിയയില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തുതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഐ.എ.പി.സി. ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ പ്രസ്താവിച്ചു. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിായി പ്രശസ്തരായ മാദ്ധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും പ്രമുഖ ബിസിനസ്സുകാരെയും പങ്കെടുപ്പിച്ച് നടത്തിയ മുന്‍ വര്‍ഷങ്ങളിലെ കോണ്‍ഫ്രന്‍സുകള്‍ മൂും വന്‍ വിജയമായിരുതിനാല്‍ നാലു വര്‍ഷം മാത്രം പ്രായമായ ഈ സംഘടനയുടെ പ്രശസ്തി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു എ് ബാബു സ്റ്റീഫന്‍ പറഞ്ഞു.

അമേരിക്കയിലും കാനഡയിലും മുഴുവന്‍ സമയം മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും മാദ്ധ്യമ സ്ഥാപനങ്ങളില്‍ നിും ശമ്പളം വാങ്ങി ജീവിക്കുകയും ചെയ്യു ധാരാളം ഇന്ത്യന്‍ വംശജരായ മാദ്ധ്യമ പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ളതും മാദ്ധ്യമ പ്രവര്‍ത്തകരുടെ ഉമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുതുമായ അമേരിക്കയിലെ ഏക മാദ്ധ്യമ സംഘടനയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് എ് സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എീ പ്രസ്സ് ക്ലബ്ബുകളുമായും ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രസ്സ് ക്ലബ്ബുകളുമായും യോജിച്ച് ബ്രഹത്തായ പദ്ധതികള്‍ നടപ്പിലാക്കുതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുതായി ജിന്‍സ്മോന്‍ പറഞ്ഞു.

സാമൂഹിക സേവനങ്ങളിലും രാഷ്ട്രീയ മണ്ഡലങ്ങളിലും ബിസിനസ്സ് രംഗങ്ങളിലും പ്രശസ്തരായി വിജയിച്ച് തനതായ വ്യക്തിമുദ്ര പതിപ്പിക്കു വ്യക്തികളെ ആദരിക്കുതും അവരെ പ്രോത്സാഹിപ്പിക്കുതും മാദ്ധ്യമ ഉത്തരവാദിത്തമാണ്െ മനസ്സിലാക്കി പ്രവര്‍ത്തിക്കു പ്രമുഖ സംഘടനയാണ് ഐ.എ.പി.സി. അതിന്‍റെ മുാടേിയായി മദ്ധ്യപ്രദേശിലെ ആദിവാസികളുടെ ഇടയില്‍ നിസ്വാര്‍ത്ഥ സാമൂഹിക സേവനം കാഴ്ചവക്കു ‘ദയാഭായി’ എറിയപ്പെടു മേഴ്സി മാത്യൂവിനെ ‘കര്‍മ്മശ്രേഷ്ട’ അവാര്‍ഡ് നല്‍കി 2015-ല്‍ ഐ.എ.പി.സി ആദരിച്ചിരുു.

മാദ്ധ്യമ-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ ആനുകാലിക വിഷയങ്ങളില്‍ വിവിധ ചര്‍ച്ചകളും സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും പ്രമുഖ മാദ്ധ്യമ-രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയ കോണ്‍ഫ്രന്‍സില്‍ അരങ്ങേറുതാണ്. കോണ്‍ഫ്രന്‍സ് 6-ന് വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് 9 തിങ്കളാഴ്ച രാവിലെ സമാപിക്കുതാണ്. അമേരിക്കയിലും കാനഡയിലുമായുള്ള ഐ.എ.പി.സിയുടെ പത്ത് ചാപ്റ്ററുകളില്‍ നിും നൂറു കണക്കിന് അംഗങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിും എത്തു മുപ്പതോളം മാദ്ധ്യമ-രാഷ്ട്രീയ നേതാക്കളും പങ്കെടുക്കു കോണ്‍ഫ്രന്‍സിന്‍റെ ഉത്ഘാടന സമ്മേളനം 7 ശനി രാവിലെ 9.30-നും സമാപന ഗാലാ സമ്മേളനം 8 ഞായര്‍ വൈകിട്ട് 6.30 മുതല്‍ 10.30 വരെയും ഫിലഡല്‍ഫിയ ഓള്‍ഡ് ലിങ്കണ്‍ ഹൈവേയിലുള്ള റാഡിസണ്‍ ഹോട്ടലില്‍ നടക്കുതാണ്. ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :+1 (516)776-7061, +1 (516)455-8596.

 

LEAVE A REPLY

Please enter your comment!
Please enter your name here