ജിഷ്ണു പ്രണോയ് കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് സുപ്രിംകോടതി നോട്ടിസ് അയച്ചു.

കേസ് ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. കൃഷ്ണദാസ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ കെ.എന്‍ ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

ഹരജി മധ്യവേനല്‍ അവധിക്കു ശേഷം വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here