ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയെ കൊള്ളയടിക്കാന്‍ നീരവ് മോദി മാതൃക എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.‘മോദിയെ കെട്ടിപ്പിടിക്കുക, ദാവോസില്‍ മോദിയോടൊപ്പം കാണപ്പെടുക, ആ സ്വാധീനം ഉപയോഗപ്പെടുത്തി 12,000 കോടി അടിച്ചുമാറ്റുക, സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുക, മല്യയെ പോലെ രാജ്യം വിടുക, ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here