ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്കടുക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗബാധിതരിൽ 75 ശതമാനവും. കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ 88,600 ആണ്. പ്രതിദിന രോഗബാധയിൽ മഹാരാഷ്ട്രയാണ് മുന്നിൽ, ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയിലെ പ്രതിദിനരോഗബാധ. കർണാടക 8,811, ആന്ധ്ര 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. കേരളം തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരിൽ രാജ്യത്ത് നാലാം സ്ഥാനത്താണ്.

കൊവിഡ് ബാധിച്ച് രാജ്യത്തെ മരിച്ചവരുടെ എണ്ണം 93,379 ആയി. 24 മണിക്കൂറിനിടെ 1,124 പേരാണ് കൊവിഡ് മൂലം മരിച്ചത്.കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​കേരളം​ ​ക​ട​ന്നു​പോ​കു​ന്ന​ത് ​വ്യാ​പ​ന​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഗു​രു​ത​ര​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ.​ ​ഇ​ന്ന​ലെ​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ൾ​ 7000​ ​ക​ട​ന്ന​തോ​ടെ​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ ​അ​ര​ല​ക്ഷം​ ​ക​വി​ഞ്ഞു.​ ​അ​യ​ൽ​ ​സം​സ്ഥാ​ന​മാ​യ​ ​ത​മി​ഴ്നാ​ട് ​നേ​രി​ട്ട​തി​നെ​ക്കാ​ൾ​ ​മോ​ശം​ ​അ​വ​സ്ഥ​യാ​ണ് ​കേ​ര​ള​ത്തി​ലെ​ന്ന് ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ഇ​ന്ന​ലെ​ 7006​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ 6004​ ​സ​മ്പ​ർ​ക്ക​രോ​ഗി​ക​ളി​ൽ​ 664​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 52,678​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ 93​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ ​കൂ​ടി​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ 21​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​

തു​ട​ർ​ച്ച​യാ​യ​ ​നാ​ലാം​ദി​ന​മാ​ണ് ​മ​ര​ണ​സം​ഖ്യ​ 20​ ​ക​ട​ക്കു​ന്ന​ത്.​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 3199​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ ​ത​ല​സ്ഥാ​ന​ത്ത് ​സ്ഥി​തി​ ​അ​തീ​വ​സ​ങ്കീ​‌​‌​‌​ർ​ണ​മാ​ക്കി​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ൾ​ ​ആ​യി​രം​ ​ക​ട​ന്നു.​ 1050​ ​പു​തി​യ​ ​രോ​ഗി​ക​ളാ​ണ് ​ജി​ല്ല​യി​ലു​ള്ള​ത്.​ ​മ​ല​പ്പു​റം​ 826,​ ​എ​റ​ണാ​കു​ളം​ 729,​ ​കോ​ഴി​ക്കോ​ട് 684,​ ​തൃ​ശൂ​ർ​ 594,​ ​കൊ​ല്ലം​ 589,​ ​പാ​ല​ക്കാ​ട് 547,​ ​ക​ണ്ണൂ​ർ​ 435,​ ​ആ​ല​പ്പു​ഴ​ 414,​ ​കോ​ട്ട​യം​ 389,​ ​പ​ത്ത​നം​തി​ട്ട​ 329,​ ​കാ​സ​‌​ർ​കോ​ട് 224,​ ​ഇ​ടു​ക്കി​ 107,​ ​വ​യ​നാ​ട് 89​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.​ ​സം​സ്ഥാ​ന​ത്ത് ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 58,779​ ​സാ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധി​ച്ചു.​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ദി​ന​ ​പ​രി​ശോ​ധ​നാ​ ​നി​ര​ക്കാ​ണി​ത്.

LEAVE A REPLY

Please enter your comment!
Please enter your name here