ന്യൂഡൽഹി: രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 90.4 ലക്ഷം കവിഞ്ഞു. 84.5 ലക്ഷം പേർ കോവിഡ് മുക്തി നേടിയപ്പോൾ 1.3 ലക്ഷം പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 45,882 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 584 പേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here