മുംബൈ: മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. കോവിഡ് നിയന്ത്രണത്തിലെ മികവാണു പരിഗണിച്ചത്. ദലൈ ലാമ, മലാല, കൈലാഷ് സത്യാർഥി എന്നിവർക്കു നേരത്തേ ഹാർമണി പുരസ്കാരം ലഭിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here