തിരുവനന്തപുരം ; പ്രത്യേക നിയമസഭാ യോഗം വിളിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ച ഗവർണറെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.  


എം എൽ എമാരുടെ യോഗം ചേരണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ജനുവരി എട്ടിനുള്ള
നിയമസഭാ സമ്മേളനത്തിൽ

വിവാദ മായ കാർഷിക ബില്ലിനെതിരെ നിയമം പാസാക്കാനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here