തിരുവനന്തപുരം: അരുവിക്കരയിലെ വൃദ്ധയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. ക്രിസ്മസ് തലേന്നാണ് എഴുപത്തിരണ്ടുകാരിയായ നന്ദിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയെ താനാണ് കൊലപ്പെടുത്തിയതെന്നും, മദ്യലഹരിയിൽ മർദ്ദിച്ചതാണെന്നും ഷിബു പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here