തിരുവനന്തപുരം : കോവിഡ് വ്യാപന സമയത്ത് വിദേശത്തേക്ക് തിരികെ പോവാൻ പറ്റാതിരുന്ന പ്രവാസികൾക്ക് ധനസഹായം നൽകാനായി സർക്കാർ തുക അനുവദിച്ചു. നോർക്കാ റൂട്‌സിനാണ് 25 കോടി രൂപ അനുവദിച്ചത്. അയ്യായിരം രൂപ ധന സഹായം നൽകാനായിരുന്നു സർക്കാർ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here