പാലക്കാട് : കോങ്ങാട് എം എൽ എ വിജയദാസ് (61) നിര്യാതനായി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന് നടക്കും.

2011 മുതൽ കോങ്ങാട് എം എൽ എയായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ അധ്യക്ഷനായിരുന്നു.
കോങ്ങാട് എം എൽ എയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ നിയമസഭാ നടപടികൾ മാറ്റിവച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here