കേരള കോൺഗ്രസ് വിമതരുടെ പ്രശ്നങ്ങൾ പഠിക്കാതെയും പരിശോധിക്കാതെയും ഇടതുമുന്നണിയിൽ എടുക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ. യു.ഡി.എഫിനൊപ്പംനിന്ന് നടത്തിയിട്ടുള്ള അഴിമതി സംബന്ധിച്ച കറ കഴുകിക്കളയാനാണ് അവർ ഇടതുമുന്നണിയിലേക്ക് വരുന്നതെന്നും വി.എസ്. തിരുവനന്തപുരത്ത് പറ‍ഞ്ഞു. അതേ സമയം കേരള കോൺഗ്രസ് വിട്ടവരെ സിപിഎം സ്വാഗതം ചെയ്തു. സമീപനം എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here