തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് ജയം. 2024 ജൂലായ് 1 വരെയാണ് സീറ്റിന്റെ കാലാവധി. ശൂരനാട് രാജശേഖരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.

കോവിഡ് ബാധിതരായി ചികിത്സയിലായതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍, പി മമ്മിക്കുട്ടി എന്നിവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. യുഡിഎഫ് അംഗം പി ടി തോമസും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here