പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട തു​റ​ന്നു. ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി എ​ന്‍. പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​യി​ച്ചു. ഇ​ന്ന് പ്ര​ത്യേ​ക പൂ​ജ​ക​ളൊ​ന്നും ഉ​ണ്ടാ​വി​ല്ല.

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ന​ന്ത ഗോ​പ​ൻ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​രു​ന്നു. വ​ലി​യ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് സ​ന്നി​ധാ​ന​ത്തു​ള്ള​ത്. വി​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത​വ​രു​ടെ എ​ണ്ണം ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ 60000 ത്തോ​ള​മാ​ണ്. 

ഇ​തി​നൊ​പ്പം പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്തി​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here