വയനാട്: വയനാട്ടില്‍ വീടിനു മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു. ഉറങ്ങിക്കിടന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. തൃശ്ശിലേരി മുത്തുമാരിയില്‍ ആണ് രാത്രി കാട്ടാനയുടെ ആക്രമണമുണ്ടായത്. ചെല്ലമട്ടം ഷിനോജിന്റെ ഭാര്യ സോഫിക്കാണ് പരിക്ക് വയനാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സോഫിക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനും പരിക്കേറ്റു.
വീടിന്റെ മേല്‍ക്കര തകര്‍ന്ന അവശിഷ്ടങ്ങളും തെങ്ങില്‍ നിന്നുള്ള തേങ്ങകളും ഇവരുടെ മേല്‍ പതിക്കുകയായിരുന്നു.
