സില്‍വര്‍ ലൈന്‍ വായ്പ പരിധി ഉയര്‍ത്തല്‍, ബഫര്‍ സോണ്‍ , വിവിധ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായത്തിന്റെ പരിധി ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും.

ന്യുഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.45നാണ് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ചിരിക്കുന്നത്. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സമയം ചോദിച്ചിരുന്നു.

നാളെ ചേരുന്ന സിപിഎം പൊളിറ്റ് ബ്യുറോ യോഗത്തില്‍ പി.ബി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇന്ന് ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലെത്തും

 

സില്‍വര്‍ ലൈന്‍ വായ്പ പരിധി ഉയര്‍ത്തല്‍, ബഫര്‍ സോണ്‍ , വിവിധ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായത്തിന്റെ പരിധി ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here