ഹൂസ്റ്റണ്‍: ചുനക്കര കോമല്ലൂര്‍ കടുവിങ്കല്‍ വടക്കതില്‍ കെ.എസ്. മത്തായി അന്തരിച്ചു. 79 വയസ്സായിരുന്നു. സംസ്‌കാരം ചുനക്കര മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു. ഖത്തര്‍ കാസ്‌കോയില്‍ മുന്‍ ഉദ്യോഗസ്ഥനാണ്. കേരള കോണ്‍ഗ്രസ് (എം) ചുനക്കര മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആനന്ദപ്പള്ളി പ്ലാവിളയില്‍ അന്നമ്മ മത്തായി. മക്കള്‍: സുജ, ശോശാമ്മ, സുമ (ഇരുവരും കുവൈത്ത്), എലിസബത്ത്. മരുമക്കള്‍: രാജു, അനി, ബെന്നി, ബിജു.
Now we are available on both Android and Ios.