പുന്നേക്കാട്: വേങ്ങാശേരില്‍ പ്രൊഫ. വിഎം പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പുന്നേക്കാട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടക്കും.

ഭാര്യ: കടയിരുപ്പ് നെച്ചൂപ്പാടം മേരി.
മക്കള്‍: മിന്നി ബോബി, മീന വില്‍സണ്‍, ബിനു പോള്‍.

മരുമക്കള്‍: കിഴക്കമ്പലം മേക്കാംകുന്നേല്‍ ബോബി എം ജേക്കബ്, പിറവം നീലാങ്കല്‍ വിന്‍സണ്‍ പി കുര്യാക്കോസ്, കുന്നിക്കുരുടി പുളിനാട്ട് റിയാ ബിനു.

LEAVE A REPLY

Please enter your comment!
Please enter your name here