2023 ഓഗസ്റ്റ് 10: റിലയൻസ് ഡിജിറ്റലിൻറെ  പ്രത്യേക ഓണം ഓഫറുകൾക്കൊപ്പം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ അവസരം . ആഗസ്റ്റ് 15 വരെ അത്യാധുനിക ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ എന്നിവയുടെ വിപുലമായ ശ്രേണിയിൽ അതിശയിപ്പിക്കുന്ന ഡീലുകളും കിഴിവുകളും നേടാം.

എസ്ബിഐ ക്രെഡിറ്റ് കാർഡിൽ 10% തൽക്ഷണ കിഴിവ് പരമാവധി 5000/- രൂപ വരെ,. മറ്റ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലും പരമാവധി 3000/-രൂപ വരെ 5% അധിക ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും കൂടാതെ അവരുടെ അടുത്ത പർച്ചെയ്സിൽ റിഡീം ചെയ്യാവുന്ന 10% ഡിസ്‌കൗണ്ട് വൗച്ചറും ലഭിക്കും . UPI ഇടപാടുകൾക്ക്, 10% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ആസ്വദിക്കാം.

ഈ ക്യാഷ് ഡിസ്‌കൗണ്ടുകൾക്ക് മുകളിൽ, റിലയൻസ് ഡിജിറ്റലിന് എല്ലാ വിഭാഗങ്ങളിലുമായി ചില  ആകർഷകമായ എക്‌സ്‌ക്ലൂസീവ് ഓഫറുകളും ഉണ്ട്.

75 ഇഞ്ച് UHD Google TV- ഇപ്പോൾ  ക്യാഷ്ബാക്കിന് ശേഷം 69,990/-*. രൂപയിൽ ലഭിക്കും. സാംസങ് നിയോ ക്യുഎൽഇഡി (Neo QLED) ടിവി  ക്യാഷ്ബാക്കിന് ശേഷം 99,990/-* രൂപയിൽ ആരംഭിക്കുന്നു . തിരഞ്ഞെടുത്ത സാംസങ് നിയോ ക്യുഎൽഇഡി മോഡലുകൾക്കൊപ്പം,  44,990/-* രൂപ വരെ വിലയുള്ള ഒരു കോംപ്ലിമെൻററി സൗണ്ട്ബാറും ലഭിക്കും.

OPPO Reno 10 സീരീസ് വാങ്ങുമ്പോൾ ബോണസായി,  4999/- രൂപ വിലയുള്ള ഏറ്റവും മികച്ച ബ്ലൂടൂത്ത് ഇയർഫോണുകൾ  വെറും 499 /-യ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐപാഡുകൾ പ്രതിമാസം 1167/-* രൂപയിൽ ആരംഭിയ്ക്കുന്നു. എച്ച്‌പി എൻവി ക്രിയേറ്റർ ലാപ്‌ടോപ്പുകൾ  57,499*/-രൂപ മുതൽ ആരംഭിക്കുന്നു   (*എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, ക്യാഷ്ബാക്ക്, പ്രൊമോ എന്നിവയ്ക്ക് ശേഷമുള്ള വില).

സൈഡ്-ബൈ-സൈഡ്  റഫ്രിജറേറ്റർ ഇപ്പോൾ വെറും 51,990/-*രൂപ മുതൽ ലഭ്യമാണ്. ധാരാളം സ്റ്റോറേജ്, വിപുലമായ ഫീച്ചറുകൾ, നിങ്ങളുടെ ജീവിതശൈലിയ്‌ക്ക് അനുയോജ്യമാക്കുന്ന ആധുനിക ഡിസൈൻ എന്നിവയ്‌ക്കൊപ്പം.

26,900 / രൂപ വിലയുള്ള  ശ്രദ്ധേയമായ Apple AirPods Pro 2nd ജനറേഷൻ ക്യാഷ്ബാക്ക് ഉൾപ്പെടെ ഇപ്പോൾ വെറും 23,999/-* രൂപയ്ക്ക്  സ്വന്തമാക്കാം.എക്‌സ്‌ക്ലൂസീവ് വെയറബിൾസ് ഓഫറിലൂടെ  45,900/-, രൂപ വിലയുള്ള Apple വാച്ച് S8 വെറും 33,249/-*രൂപയ്ക്ക് ലഭ്യമാണ്.

തിരഞ്ഞെടുത്ത ഫ്രണ്ട് ലോഡ് അല്ലെങ്കിൽ ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ വാങ്ങുമ്പോൾ ബോണസ്സായി   – സൗജന്യ മിക്സർ ഗ്രൈൻഡറോ ട്രൂ വയർലെസ് ഇയർബഡുകളോ നേടാം. അതിനുമുകളിൽ, കൂടുതൽ മികച്ച  ഡീലിനായി അധിക ബാങ്ക് ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്തുക.

ഈ അത്യാകർഷകമായ  ഓഫറുകളും മറ്റും നേടുന്നതിന്, നിങ്ങളുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോർ, മൈ ജിയോ സ്റ്റോർ സന്ദർശിക്കുക, അല്ലെങ്കിൽ reliancedigital.in-ലേക്ക് ലോഗിൻ ചെയ്ത് തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവവും സങ്കീർണ്ണതയില്ലാത്ത  ഡെലിവറിയും സാങ്കേതിക വിദഗ്  ദരുടെ വിദഗ്ദ  സഹായവും ആസ്വദിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here