
തൃശൂരില്‍ മൂന്ന് അപകടങ്ങളിലായി മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്ക്. കയ്പമംഗലത്തും ആറാംകല്ലിലുമായി നടന്ന അപകടത്തിലാണ് യുവാക്കള്‍ മരിച്ചത്. പുലര്‍ച്ചെയായിരുന്നു രണ്ട് അപകടങ്ങളും. ചാലക്കുടി മേല്‍പ്പാലത്തിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു