ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ അ‍ഞ്ചുമരണം. നാലുപേര്‍ പാലക്കാട്ടുകാരാണ്. മരിച്ച മലയാളികള്‍ – സുധേഷ്, അനില്‍, രാഹുല്‍, വിഗ്നേഷ്. ഡ്രൈവര്‍ ശ്രീനഗര്‍ സ്വദേശി ഐജാസ് അഹമ്മദ് അവാനും മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍–ലേ ദേശീയപാതയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here