![ഫൊക്കാന-അന്തർദ്ദേശീയ-കൺവെൻഷന്-അതിഥിയായി-ചലച്ചിത്ര-താരം-മുകേഷ്_20240405_144931_0000.png](https://i0.wp.com/keralatimes.com/wp-content/uploads/2024/04/ഫൊക്കാന-അന്തർദ്ദേശീയ-കൺവെൻഷന്-അതിഥിയായി-ചലച്ചിത്ര-താരം-മുകേഷ്_20240405_144931_0000.png?resize=696%2C382&ssl=1)
വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം ഈമാസം പത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇല്ലെങ്കില്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലയയ്ക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിന്റേത് കോടതിയലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.