പെരിന്തൽമണ്ണ: ഹോസ്പ്റ്റൽ മിനിസ്ട്രിസ് ഇന്ത്യ പെരിന്തൽമണ്ണ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനം പെരിന്തൽമണ്ണ ഐ.പി.സി വർഷിപ്പ് സെന്ററിൽ 2016 ഒക്റ്റോബർ 2 ന് HMI ഡയറക്ടർ പാസ്റ്റർM.P ജോർജ്ജ് കൂട്ടി നിർവ്വഹിച്ചും. പാസ്റ്റർ ബിജോയ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ജോയ് പെരുമ്പാവൂർ ദൈവവചനം സംസാരിച്ചും. HMI മബാർ മേഖല കോഡിനേറ്റർ Bro ലോനപ്പൻ തൃശ്ശൂർ ചാരിറ്റി ഉൽഘാടനം ചെയ്യിത് 10 പേർക്ക് മെഡിക്കൽ സഹായ വിതരണം നടത്തി മലപ്പുറം ജില്ല പ്രമേഷണൽ സെക്രട്ടറി Evg സജി. T V രക്തധാന യൂണിറ്റിന്റെ ഉത്ഘാടനം നിർവ്വഹിച്ചും.

കഴിഞ്ഞ 20-ൽ പരം വർഷംHMI യുടെ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത പാസ്റ്റർ പി.പി ഐസക്ക്, പാസ്റ്റർ രാജൻ, പാസ്റ്റർ ബിജു പി ജോർജ്ജ്, പാസ്റ്റർ പി സി മാത്യൂ, പാസ്റ്റർ എൻ എം മാത്യൂ, പാസ്റ്റർ ബിജോയ് കുര്യാക്കോസ് എന്നിവർക്ക് പാസ്റ്റർ എം പി ജോർജ്ജ് കൂട്ടി MEMENTOനല്കി അദരച്ചും. പാസ്റ്റർമാരായ ഷൈജൻ, ഷാജി പി തോമസ്, ബീനിഷ് T A , സജി ചാക്കോ,Bro തമ്പി മുളയത്ത്, Bro ഹാരിസ് എഡ് വേഡ് എന്നിവർ ആശംസകൾ  അറിയിച്ചും . കരിസ്മ ബ്ലസ്സിംഗ് ട്യൂണഴ്സ് ഗാന ശിശ്രൂഷക്ക് നേതൃത്വം പഹിച്ചും, 2016-17 പ്രവർത്തനവർഷത്തിൽHMI പെരിന്തൽമണ്ണ താലൂക്കിൽ നടത്താൻ പോകുന്ന വിപുലമായ പ്രവർത്തനങ്ങളുടെ പ്രോഗ്രാം ഡയറി പ്രകാശനം ചെയ്യിതും.

പാസ്റ്റർ ബിജോയ് കുര്യാക്കോസ് (HMI പെരിന്തൽമണ്ണ ചാപ്റ്റർ പ്രസിഡന്റ്) Mob:9961893028

LEAVE A REPLY

Please enter your comment!
Please enter your name here