തിരുവനന്തപുരം: വകുപ്പ്​ സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട്​ സഹതാപം തോന്നുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന്​ റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കുറിഞ്ഞി ഉദ്യാനത്തി​​ന്റെ വിസ്​തൃതി കുറക്കാനുള്ള നീക്കം ചെറുക്കും. ഡിസംബര്‍ ആറിന്​ യു.ഡി.എഫ്​ പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍​ശിക്കുമെന്നും​ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here