taslinഇന്ത്യ ‘ഹിന്ദു സൗദി’ യായി മാറുകയാണെന്ന് തസ്‌ലിമ നസ്‌റിന്‍; ‘ഗുലാം അലി ജിഹാദിയല്ല, ഒരു ഗായകനും ജിഹാദിയും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയാന്‍ ശ്രമിക്കണം’ഇന്ത്യ അതിവേഗം വളരുന്ന ‘ഹിന്ദു സൗദി’യായി മാറുകയാണെന്ന് ബംഗ്ലദേശി എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍.

 

പ്രശസ്ത പാകിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലി മുംബൈയില്‍ നടത്താനിരുന്ന സംഗീതപരിപാടി ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ച സാഹചര്യത്തിലാണ് തസ്‌ലിമയുടെ പ്രതികരണം. ഗുലാം അലി ജിഹാദിയല്ലെന്നും ഒരു ഗായകനും ജിഹാദിയും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും തസ്‌ലിമ ട്വീറ്റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here