കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയിൽ ഭരണംപിടിച്ച്​ എൽ.ഡി.എഫ്​. 25 വർഷത്തിന്​ ശേഷമാണ്​ ​ പുതുപ്പള്ളിയിൽ എൽ.ഡി.എഫ്​ ഭരണം പിടിക്കുന്നത്. ഏഴ്​ വാർഡുകളിൽ യു.ഡി.എഫാണ്​ ജയിച്ചത്​. ആറ്​ വാർഡുകളിൽ എൽ.ഡി.എഫും മൂന്ന്​ വാർഡുകളിൽ എൻ.ഡി.എയും ജയിച്ചു. രണ്ട്​ വാർഡുകളിൽ മറ്റുള്ളവരാണ്​ ജയിച്ചത്​. ഇവരുടെ പിന്തുണയോടെ എൽ.ഡി.എഫ്​ ഭരണംപിടിക്കുമെന്ന്​ റിപ്പോർട്ടുകൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here