ടൊറോന്റോ: കാനഡ കേരളാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ രജിത ജൂബിലി വാർഷിക കൺവെൻഷനും സംഗീത സായാന്നവും സമാപിച്ചു. സെപ്തംബർ 29, 30 തീയതികളിൽ നടന്ന കൺവെൻഷനിൽ  റവ. പി. എസ്.ഫിലിപ് മുഖ്യ പ്രഭാഷകൻ ആയിരുന്നു. ഡോ. ബ്ലസ്സൺ മേമ്മനയും സഭയുടെ സംഗീത വിഭാഗവും ആരാധനക്ക് നേതൃത്വം നൽകി. സഭയുടെ സീനിയർ പാസ്‌റ്റർ റവ. ഡോ.ടി.പി വര്ഗീസ്‌ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here