ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് എ.ഐ.സി.സി. സമിതിയില്‍കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി എന്നിവരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എച്ച്.കെ. പട്ടീലാണ് സമിത് അദ്ധ്യക്ഷന്‍. കേരളത്തിന്റെ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ദുര്‍ദില്ല ബാബു, പ്രണിതി ഷിന്‍ഡെ എന്നിവരാണ് സ്‌ക്രീനിംഗ് കമ്മിറ്റിയിലുള്ള മറ്റ് അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here