ബ്രിട്ടീഷ് ചാരനും സോവിയറ്റ് ഡബിള്‍ ഏജന്റുമായ ജോര്‍ജ് ബ്ലേക്ക് അന്തരിച്ചു. 98 വയസ്സായിരുന്നു. ശീതയുദ്ധകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജോര്‍ജ് ബ്ലേക്ക് എന്ന് റഷ്യയുടെ വിദേശകാര്യ രഹസ്യാന്വേഷണ വിഭാഗം വക്താവ് സെര്‍ജി ഇവാനോവ് പറഞ്ഞു. സ്പുട്‌നിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here