ബീജിങ്‌: ചൈനയിലെ ചൊങ്‌ക്വിങ്‌ പട്ടണത്തിലുണ്ടായ ഖനിയപകടത്തിൽ 16 പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇയാളെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു.

കൺവെയർ ബെൽറ്റുകൾ തീപിടിച്ച്,‌ അന്തരീക്ഷത്തിൽ കാർബൺ മേണോക്‌സൈഡ്‌ വർധിക്കുകയും ഇത് തൊഴിലാളികളുടെ ‌മരണത്തിന്‌ ഇടയാക്കിതാണെന്നും‌ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here