ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് എട്ടുവിക്കറ്റിന്റെ ജയം. 283 റണ്‍സ് വിജയലക്ഷ്യം നാല്‍പത്തിയൊമ്പതാം ഓവറില്‍ മറികടന്നു. പാക്കിസ്ഥാന്‍ 282/7 അഫ്ഗാനിസ്ഥാന്‍ 286/2

വിജയലക്ഷ്യം ഒരോവർ ബാക്കിയാക്കിയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. 49 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാൻ നേടിയത് 286 റൺസ്. ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാം ജയമാണ് ഇത്. നേരത്തെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അവർ അട്ടിമറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here