ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ മനോരമ ന്യൂസിനോട് . ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തിൽ നിരാശയുണ്ടെന്നും ടീം എന്ന നിലയിൽ എല്ലാവരും ഫോം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും സനത് ജയസൂര്യ കൊച്ചിയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here