സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനു കിരീടം. ഇതു രണ്ടാം തവണയാണ് പാലക്കാട് കിരീടം സ്വന്തമാക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തെ എട്ടുപോയിന്റിനാണ് പാലക്കാട് പരാജയപ്പെടുത്തിയത്.

പലക്കാട്- 255 പോയിന്റ്
എറണാകുളം- 247 പോയിന്റ്

LEAVE A REPLY

Please enter your comment!
Please enter your name here