ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി; വാഹനം കാണാതായി
ഹൂസ്റ്റൺ :ഹാരിസ് കൗണ്ടിയിലെ ഒരു റോഡരികിൽ മുൻ മറൈൻ സൈനികനായ ക്വോക് എൻഗുയെന്റെ മൃതദേഹം കണ്ടെത്തി. വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ ...


















































