ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നു വീണു; വലിയ തീപടലം, രക്ഷാപ്രവർത്തനം തുടരുന്നു
ലണ്ടൻ:ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരം ഒരു ചെറുവിമാനം തകർന്നുവീണു. സംഭവസ്ഥലത്ത് വലിയ തീപടലമുയർന്നത് സമീപവാസികളെ ഞെട്ടിച്ചു. സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതരും എമർജൻസി സേവനവും “ഗൗരവമുള്ള അപകടം” ...


















































