Home / ഫൊക്കാന (page 2)

ഫൊക്കാന

ലോകമലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ.

ഫൊക്കാനയുടെ മുപ്പത്തിമൂന്ന്  വര്‍ഷങ്ങള്‍ മുപ്പത്തിമൂന്ന് ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രം കൂടിയാണ്. ധന്യമായ ചരിത്രം. ഈ ചരിത്രത്തിലുടെ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം  കൂടി  എഴുതി ചേര്‍ക്കുന്നു. 1983 മുതലുള്ള ചരിത്രം  ഫൊക്കാനായുടെ പ്രൊജ്ജ്വലമായ ചരിത്രമാണ്.  അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ആശയും അഭിമാനവുമായി ഫൊക്കാന വളര്‍ന്നു.പിന്നിട്ട വഴികളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് ആയിരുന്നു അതിന്റെ പ്രയാണം. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകള്‍ ഉണ്ടാക്കിയിട്ടുെങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ …

Read More »

ഫൊക്കാന-2018 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു.

2018 ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു. മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തല്‍പ്പരരായ ആഗോള തലത്തില്‍ ഉള്ള മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തി വിവിധ മത്സരവിഭാഗങ്ങളിലേയ്‌ക്കുള്ള പുരസ്‌ക്കാരങ്ങള്‍ക്കായി കൃതികള്‍ ക്ഷണിക്കുന്നുവെന്ന് അവാർഡ് കമ്മറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. താഴെ പറയുന്ന വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കപ്പെടുന്നത്: ഫൊക്കാനാ വൈക്കം മുഹമ്മദ് …

Read More »

ഫൊക്കാന കൺവെൻഷൻ സാഹിത്യസമ്മേളനം മുഖ്യാഥിതി സച്ചിതാനന്ദൻ, ചെയർ മാൻ അബ്‌ദുൾ പുന്നയൂർക്കുളം.

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ സെന്ററിൽ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കൺവൺഷനിലെ സാഹിത്യസമ്മേളനത്തിന്റെ മുഖ്യാഥിതി ആയി ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ കെ.സച്ചിതാനന്ദൻ പങ്കെടുക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. മലയാളകവിതകളെ ലോകസാഹിത്യത്തിലേക്കും വിദേശകവിതകളെ മലയാളത്തിലേക്കും സച്ചിതാനന്ദൻ ആനയിച്ചു. ഒരുപക്ഷേ സമകാലിക …

Read More »

മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാന;ബൈലോസിൽ മാറ്റം വരുത്തി മുന്നോട്ട് .

ന്യൂ യോർക്ക് :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ കാലോചിതമായ മാറ്റങ്ങൾക്കു തയ്യാറെടുക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും അതിനു ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിങ്ങിൽ അംഗീകാരം ലഭിക്കുകയും ചെയ്തു.2017 ഡിസംബർ ഒൻപതാം തീയതി ന്യൂ യോർക്കിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന വെച്ച് കൂടിയ ഈ വർഷത്തെ ജനറൽബോഡി മീറ്റിംഗിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത് .ബൈലോയുടെ ഡ്രാഫ്റ്റ് …

Read More »

ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും

ഫിലഡല്‍ഫിയ: ഫൊക്കാനാ കണ്‍വെന്‍ഷനില്‍ യുവനിരയെ സജീവമാക്കുവാന്‍ മലയാളികളുള്ള പൂര്‍വവിദ്യാര്‍ത്ഥി സംഘടനകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ പ്രസ്താവിച്ചു. കണ്‍വെന്‍ഷന്‍ ക്രമീകരണത്തിന്റെ വിവിധ ആസൂത്രണങ്ങളെ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നയം കൈക്കൊണ്ടത്. അമേരിക്കന്‍ മലയാളികള്‍ വിദ്യ അഭ്യസിച്ച ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സാങ്കേതിക വിദ്യാ കേന്ദ്രങ്ങള്‍, നേഴ്‌സിങ്ങ് സ്‌കൂളുകള്‍, കോളജുകള്‍, എഞ്ചിനീയറിങ്ങ് കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നീ വിദ്യാലയങ്ങളിലെ പഠന സ്മരണകളില്‍ രൂപീകരിക്കുന്ന അലമ്‌നി …

Read More »

വിദേശ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ആവശ്യമില്ല : ഫൊക്കാനാ വിശദീകരിക്കുന്നു.

ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശനത്തിനു പോയ മലയാളികളില്‍ നല്ല പങ്കും തങ്ങളുടെ വിലയേറിയ സമയം ആധാര്‍ കാര്‍ഡിനുവേണ്ടി അക്ഷയകേന്ദ്രങ്ങളില്‍ ചെലവഴിച്ചവരാണ്. ആധാര്‍ കാര്‍ഡിനുവേണ്ടി ഡ്രൈവര്‍ ലൈസന്‍സ് എടുത്തവര്‍ മുതല്‍ കൈക്കൂലി കൊടുത്ത് ആധാര്‍ ഒരു ദിവസം കൊണ്ട് കര്സഥമാക്കിയവരും , ദിവസങ്ങളിലെ പ്രയാണത്തിനുശേഷം കാര്‍ഡു ലഭിക്കാതെ പോയവരും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 18 വയസ്സിനു മുകളിലുള്ള 99% ആളുകള്‍ക്ക് (111 കോടി) ആധാര്‍ കാര്‍ഡ് …

Read More »

ഫൊക്കാന കൺവൻഷൻ ഏർലി ബേഡ് രെജിസ്ട്രേഷൻ ജനുവരി 15 വരെ.

ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിലെ വാലി ഫോർജ് കൺവൻഷൻ സെന്ററിൽ  നടത്തുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ  കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാനുള്ള ഏർലി ബേഡ് സ്പെഷ്യൽ നിരക്കുകൾ 2018 ജനുവരി 15ന് അവസാനിക്കുമെന്ന്  കൺവൻഷൻ ചെയർമാൻ മാധവൻ ബി. നായർ അറിയിച്ചു.  $995 (family of 2), $1295 (family of 4) എന്നതാണ് ഏർലി ബേഡ് സ്പെഷ്യൽ നിരക്കുകൾ. ജനുവരി 15ന് ശേഷം ഇത് $1200  (family of 2), $1500 (family of 4) എന്ന നിരക്കിലേക്കു മാറും. കൺവൻഷനു മുന്നോടിയായി യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി …

Read More »

ഫൊക്കാനയുടെ ജനറല്‍ ബോഡി മീറ്റിംഗ്‌ ഡിസംബർ 9 അം തീയതി ന്യൂ യോർക്കിൽ .

ന്യൂ യോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ മാറ്റിവെച്ച ജനറല്‍ ബോഡി മീറ്റിംഗ്‌ 2017 ഡിസംബർ 9 അം തീയതി രാവിലെ പത്തുമണി മുതൽ ന്യൂ യോർക്കിലെ സിത്താർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റിൽ (38 Orange Town Shopping Center, Orange burgh , NY ) വെച്ച് കുടുന്നുതാണ് . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു …

Read More »

ഫൊക്കാനയുടെ വനിതാ നേതൃത്വം സംഘടനകൾക്ക് മാതൃക

വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനാ അതിന്റെ ആരംഭ കാലം മുതൽ അനുവർത്തിച്ചുവന്ന സ്ത്രീപുരുഷ സമത്വം എല്ലാ മലയാളി സംഘടനകല്ക്കും വലിയ മാതൃക ആയിരുന്നു . ചിക്കാഗോ കൺവൻഷന്റെ നേതൃത്വം ഫൊക്കാനയുടെ ആരംഭ കാലം മുതൽ നെതൃത്വ രംഗത്തുണ്ടായിരുന്ന ശ്രീമതി മരിയാമ്മപിള്ളയ്ക്കായിരുന്നു .ഫൊക്കാനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിചെർത്ത കൺവൻഷൻ ആയിരുന്നു, ഫൊക്കാനയുടെ തുടക്കം മുതൽ വനിതകൾക്ക് നല്കിവരുന്ന പ്രാധാന്യം വളരെ വലുതാണ്.ഫോക്കനയിലൂടെ വളർന്ന് വന്ന പല വനിതകളും അമേരിക്കൻ …

Read More »

ഫൊക്കാനാ 2018 കണ്‍വന്‍ഷൻ;മലയാളിയുടെ മാമാങ്കത്തിന് കൌണ്ട് ഡൌന്‍ തുടങ്ങിക്കഴിഞ്ഞു.

2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ   വെച്ച്‌  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ …

Read More »