Home / ഫൊക്കാന (page 29)

ഫൊക്കാന

വൃക്ക രോഗികള്‍ക്ക് സ്വാന്തനം ആയി ഫൊക്കാനയും

ഫൊക്കാന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജന്‍ പാടവത്തില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന  ഫൊക്കാന ഫൗണ്ടേഷന്‍  കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സഹായം എത്തിക്കുന്നു. വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്‍ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങളെ  പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവര്‍ത്ത­ന­ങ്ങള്‍  വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ഫൊക്കാ­ന­യുടെ സ്ഥാനം മുന്‍പ­ന്തി­യി­ലാ­ണെന്നും, ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാനാ  എന്നും ശ്രമികരുണ്ട്   , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍  ചെയ്യുവാനും, …

Read More »

പി.കെ.സോമരാജന്‍, ജേക്കബ് വറുഗീസ്, ചാക്കോ കുര്യന്‍: ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

ഫിലാഡല്‍ഫിയ: ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്ന തമ്പി ചാക്കോയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് അപ്പര്‍ഡാര്‍ബി മേളയില്‍ നിന്ന് പി.കെ. സോമരാജന്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണില്‍ നിന്ന് ജേക്കബ് വറുഗീസ്, ഒര്‍ലാന്റോ മലയാളി അസോസിയേഷന്‍ (ഓര്‍മ്മ)യില്‍ നിന്ന് ചാക്കോ കുര്യന്‍ എന്നിവര്‍ 2016-2018 ലേയ്ക്കുള്ള നാഷണല്‍ കമ്മിറ്റിയിലേയ്ക്ക് മത്സരിക്കുന്നു. പി.കെ.സോമരാജന്‍ അപ്പര്‍ ഡാര്‍ബിയിലെ മലയാളികളുടെ ഇടയിലെ കരുത്തുറ്റ നേതാവാണ്. മേള പ്രസിഡന്റ് എസ.്എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന …

Read More »

സിനിമയില്‍ പാടാന്‍ അവസരമൊരുക്കി ഫൊക്കാന­- സ്റ്റാര്‍ സിംഗര്‍ റജിസ്റ്റര്‍ ചെയ്യാന്‍ മാര്‍ച്ച് 31 വരെ

ടൊറന്റോ: ഫൊക്കാന നാഷനല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാര്‍ സിങ്ങര്‍ മല്‍സരത്തിനുള്ള റജിസ്‌ട്രേഷന് തുടക്കമായി. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ മല്‍സര വിജയികളെ കാത്തിരിക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന്റെ ശിക്ഷണത്തില്‍ ചലച്ചിത്രഗാനം പാടാനുള്ള അവസരം. പിന്നണി ഗായകന്‍ ജി. വേണുഗോപാലാണ് മുഖ്യ വിധികര്‍ത്താവ്. ഗായകരും സംഗീതസംവിധായകരുമെല്ലാം അടങ്ങുന്നതാണ് വിധികര്‍ത്താക്കളുടെ പാനല്‍. വിജയികള്‍ക്ക് ക്യാഷ് െ്രെപസും ഫൊക്കാന സ്റ്റാര്‍ സിങ്ങര്‍ ട്രോഫിയുമുണ്ടാകും. കഴിവുള്ള യുവ തലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് …

Read More »

ഫൊക്കാനായുടെ ഈസ്റ്റർ ആശംസകൾ

സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും പ്രതീക്ഷയുമായി ഒരു ഈസ്റ്റർ കൂടി വരികയായി. ദൈവത്തിന്റെ ഉയർത്ത് എഴുന്നേൽപ്പ് മനുഷ്യരാശിയുടെ  നന്മയുടെയും, പ്രത്യാശയുടെയും പ്രതീകമാണ്. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയിൽ  നിന്ന് അടർത്തി നന്മയുടെ പാതയിലേക്ക്  കൈപിടിച്ച് ഉയർത്തുന്ന ഒരു ഉയർത്ത് എഴുന്നേൽപ്പ് ആണ് ദൈവം നമുക്ക് പ്രദാനം ചെയ്യുന്നത്. സ്‌നേഹവും, കരുണയും കൊണ്ട് ഒരു നല്ല ജീവിതം മുന്നോട്ട് പോകുവാനുള്ള കരുത്ത് ദൈവം നമുക്ക് നൽകുന്നു. മഹത്തായ ത്യാഗത്തിന്റെയും സത്യത്തിന്റെയും ഉദാത്തമായ …

Read More »

ഫൊക്കാനാ നാഷണൽ കൺവൻഷനിൽ ഇന്റർ നാഷണൽ സിനി അവാർഡുo താര സംഗമവും

നോർത്ത് അമേരിക്കയിൽ ആദ്യമായി ഒരു താര സംഗമം.2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനിലാണ് ഈ താര സംഗമം. “ഫൊക്കാനാ അഭിമാനപുർവ്വം അവതരിപ്പിക്കുന്നുഫൊക്കാനാ ഇന്റർ നാഷണൽ സിനി അവാർഡ്‌”. മലയാള കരയിൽ നിന്നുള്ള മലയാളീ താര തിളക്കം.നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി മലയാള സിനിമയിലെ മുഴുവാൻ താരങ്ങളും താള സംഗീത നിർത്ത മികവീന്റെ അകമ്പടിയോടുകുടി ടൊറന്റോയിലെ മാറക്കാനാ സിറ്റിയെ ഇളക്കി …

Read More »

ഫൊക്കാനയുടെ നവജീവന് തമ്പി ചാക്കോയുടെ നയരേഖ (എ.എസ് ശ്രീകുമാര്‍)

‘ഫൊക്കാന’ എന്ന പേര് അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തിലെന്ന പോലെ കേരളക്കരയിലെ മലയാള മനസിലും സുപരിചിതമാണ്. 1983ല്‍ ന്യൂയോര്‍ക്കില്‍, പരിണതപ്രജ്ഞരായ ഒരു പറ്റം മലയാളികളുടെ ഒരുമയില്‍ നിന്നും നെയ്ത്തിരി തെളിച്ച് പ്രൗഢപ്രയാണമാരംഭിച്ച ഫൊക്കാന കര്‍മഭൂമിയും ജന്മദേശവും തമ്മില്‍ ഏഴുകടല്‍ ദൂരമുള്ള ഒരു ജോര്‍ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജാണ് നിര്‍മിച്ചത്. ഈ വലിയ പാലത്തിലൂടെ അമേരിക്കയും കേരളവും തമ്മില്‍ കലാ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികപരവുമായ ചില വിനിമയ പരിപാടികള്‍ പ്രകാശവേഗത്തില്‍ നടന്നു. അമേരിക്കന്‍ …

Read More »

കിഡ്‌നി ഫെഡറേഷന്‍ ഫൊക്കാനായുടെ സ്വാന്തനം

ഫൊക്കാനാ ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കിഡ്‌നി ഫെഡറേഷന്‍ അയിരത്തിഒന്നു ഡോളര്‍ നല്‍കി കിഡ്‌നി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നു. ഫൊക്കാനാചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫൊക്കാനാ പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാ എന്നും മുന്‍പന്തി യില്‍ തന്നെ. പുത്തന്‍ പുതിയ ആശയങ്ങളുമയി തന്നെ ആയിരികും എന്നും ഫൊക്കാനാ ജനങ്ങളിലെക്ക് എത്തുന്നത്. എല്ലാ …

Read More »

സനല്‍ ഗോപിനാഥ് ഫൊക്കാന ട്രഷര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു (ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: തമ്പി ചാക്കോ പ്രസിഡന്റായി മത്സരിക്കുന്ന ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് 2016-18 ലേക്കുള്ള ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേയ്ക്ക് ട്രഷററായി വാഷിംഗ്ടണില്‍ നിന്നുള്ള സനല്‍ ഗോപിനാഥ് മത്സരിക്കുന്നു. വാഷിംഗാടണ്‍, മെരിലാന്റ് ഭാഗത്തുള്ള പ്രമുഖ സംഘടനകളായ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ന്റെയും, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ന്റെയും സജീവപ്രവര്‍ത്തകനും ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും ദീര്‍ഘകാലപ്രവര്‍ത്തകനുമായ സനല്‍ ഗോപിനാഥ് വിവിധ കണ്‍വെന്‍ഷുകളില്‍ മുഖ്യഉത്തരവാദിത്വമേറ്റെടുത്ത് വിജയിപ്പിച്ചിട്ടാണ്. പൊതുപ്രവര്‍ത്തകന്‍, സംഘാടകന്‍, ജീവകാരുണ്യ …

Read More »

ഫൊക്കാനാ ഫ്‌ളോറിഡ റീജിയണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയം – ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫ്‌ളോറിഡ: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്­ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ റീജിയണുകളിലും റീജിയണല്‍ കണ്‍വന്‍ഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി നടത്തിയ ഫ്‌ളോറിഡ റീജിയണല്‍ കണ്‍വന്‍ഷന്‍ (south East region) വന്‍ വിജയം ആയിരുന്നു.മലയാളീ അസോസിയേഷന്‍ ഓഫ് താമ്പയുടെ അതിഥേയത്തില്‍ ആയിരിന്നു റീജിയന്‍കണ്‍വന്‍ഷന്‍ നടന്നത്. രീജിയണല്‍ വൈസ് പ്രസിഡന്റ്­ സണ്ണി മാറ്റമനയുടെ അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ …

Read More »

കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു

ബ്രാംപ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന ശ്രീ കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു. ബ്രംപ്ടനില്‍ കൂടിയ പൗരസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് ശ്രീ ജോണ്‍ പി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം പ്രമുഖ മലയാളി അഭിഭാഷികയും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി ലതാ മേനോന്‍ ഉത്ഘാടനം ചെയ്തു. ടോറന്റോ മലയാളി സമാജം പ്രസിഡണ്ട്­ ശ്രീ ബിജു മാത്യൂസ്­ …

Read More »