Home / ഫൊക്കാന (page 34)

ഫൊക്കാന

ഫൊക്കാനയുടെ  ഈ  വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ 2015 ഒക്ടോബര്‍ ഇരുപത്തി നാലാം  തീയതി 

ന്യൂ യോർക്ക്‌  : നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  ഈ  വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ 2015 ഒക്ടോബര്‍ ഇരുപത്തി നാലാം  തീയതി രാവിലെ പത്തുമണി മുതൽ   ന്യൂ ജെർസി യിലെ എഡിസണ്‍നിലുള്ള   ഷാനവാസ്‌ ബഖ്വറ്റ്  ഹാളിൽ വെച്ച് കുടുന്നുതാണ്  . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു  എല്ലാ  അമേരിക്കന്‍ മലയാളികള്‍ക്ക്‌ അഭിമാനിക്കാനുള്ള വസ്‌തുതയാണ്‌.  പ്രസ്തുത …

Read More »

പുതുമയാര്‍ന്ന പരിപാടികളുമായി ഫൊക്കാന കണ്‍വന്‍ഷന്‍

ന്യൂയോര്‍ക്ക്: രണ്ടു ദശാബ്‌ദത്തിനുശേഷം കാനഡയില്‍ തിരിച്ചെത്തുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ മികവുറ്റ പരിപാടികള്‍ കൊണ്ടും പങ്കെടുക്കുന്നവരുടെ എണ്ണംകൊണ്ടും മികവുറ്റതായിരിക്കുമെന്നു ഫൊക്കാന ഭാരവാഹികള്‍. പുതുമയാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുന്ന കണ്‍വന്‍ഷനായി 40-ല്‍പ്പരം കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ഇന്ത്യാ പ്രസ്‌ ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ജോയി ഇട്ടന്‍, വനിതാ ഫോറം …

Read More »

ഫൊക്കാനാ വിമൻസ് ഫോറം ന്യൂയോർക്ക് റീജിയൻ ഭാരവാഹികൾ

ന്യൂയോർക്ക്∙ ജൂൺ 28-ന് ദേശീയ ചെയർപേഴ്സൺ ലീല മാരേട്ടിന്റെ വസതിയിൽ കൂടിയ മീറ്റിംഗിൽ ഫൊക്കാന വിമൻസ് ഫോറം ന്യൂയോർക്ക് റീജിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശോശാമ്മ ആൻഡ്രൂസ് (റീജിയണൽ പ്രസിഡന്റ്), ലത കറുകപ്പള്ളി (വൈസ് പ്രസിഡന്റ്), ജെസ്സി ജോയി (സെക്രട്ടറി), ബാല കെയാർകെ (ട്രഷറർ), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), റെനി ജോസ് (ജോയിന്റ് സെക്രട്ടറി), ഉഷ ജോർജ്, ലിസമ്മ ചാക്കോ, ഷൈനി ഷാജൻ (കമ്മിറ്റി അംഗങ്ങൾ). ചടങ്ങിൽ വരുംവർഷത്തെ വിപുലമായ …

Read More »

കാനഡ റീജണല്‍ വൈസ് പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനത്തെ തിരഞ്ഞെടുത്തു

2016 Fokana കാനഡ കണ്‍വെന്ഷനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ പ്രസിഡണ്ട്‌ ശ്രീ ജോണ്‍ പി ജോണ്‍ പ്രഖ്യാപിച്ചു. മീഡിയ സെല്‍ ചെയര്‍ ആയി ഫോക്കാന കാനഡ റീജണല്‍ വൈസ് പ്രസിഡണ്ട്‌  ശ്രീ കുര്യന്‍ പ്രക്കാനത്തെ തിരഞ്ഞെടുത്തതായി ശ്രീ ജോണ്‍ പി ജോണും കണ്‍വെന്ഷന്‍ ചെയര്‍ ശ്രീ ടോമി കൊക്കാടും അറിയിച്ചു.  ഫോക്കാനാ അസോസിയേറ്റ് ട്രഷറര്‍ ശ്രീ സണ്ണി ജോസഫ്‌ ,നാഷണല്‍ കമ്മറ്റി അംഗം ശ്രീ ബിജു കട്ടത്തറ,ബോര്‍ഡ്‌ ഓഫ് ട്രസ്ടീ അംഗം …

Read More »

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ 2016: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്‌തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. …

Read More »

ജോണ്‍ പി. ജോണിനെ ഫൊക്കാന അഭിനന്ദിച്ചു

ഫൊക്കാന പ്രസിഡന്റും കരുത്തുറ്റ തേരാളിയും നോര്‍ത്ത്‌ അമേരിക്കയില്‍ സാമുഹിക സംസ്‌കരിക രംഗങ്ങളില്‍ ജലിച്ചു നില്‍കൂന്ന ജോണ്‍ പി. ജോണ്‍ `നാമി’ (പ്രവാസി ചാനല്‍ നല്‌കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളീ ഓഫ്‌ ദി ഇയര്‍) അവാര്‍ഡ്‌ ജേതാവായി തെരഞ്ഞുടുക്കപ്പെട്ടതില്‍ ഫൊക്കാന അഭിനന്ദിച്ചു, അതിനോടൊപ്പം തന്നെ ഇതു അര്‍ഹതക്കുള്ള അംഗീകാരും കുടി ആണ്‌ എന്നും ഫൊക്കാന അഭിപ്രായപ്പെട്ടു. ഈ അവാര്‍ഡ്‌ ദനല്‍ ചടങ്ങ്‌ നടക്കുന്നത്‌ സെപ്‌റ്റംബര്‍ 7ന്‌ Monday 5.00 PM \v …

Read More »

ഭാഷയ്‌ക്കൊരുഡോളര്‍ പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം:മലയാളത്തിലെ ഏറ്റവും നല്ല ഗവേഷണപ്രബന്ധത്തിന് കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേര്‍ന്ന് നല്‍കുന്ന ‘ഭാഷയ്‌ക്കൊരുഡോളര്‍’ പുരസ്‌കാരം ഡോ. എ.ജി ശ്രീകുമാന് സമ്മാനിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എന്‍ വീരമണികണ്ഠന്‍ പുരസ്‌കാരദാനം നിര്‍വ്വഹിച്ചു്. ഗവേഷകര്‍ക്കും ഗൈഡുകള്‍ക്കും വിദ്്യാര്‍ത്ഥികല്‍ക്കുമെല്ലാം ഫൊക്കാന വുരസ്‌ക്കാരം. മലയാളഭാഷ പ്രതിസന്ധി നേരുടുന്ന സമയത്ത്് ഇത്തരം പിന്തുണ അത്യന്താവശ്യമാണ്. അദ്ദേഹം പറഞ്ഞു മാതൃഭാഷയെ സഹായിക്കാനുള്ള ഏതു പ്രവര്‍ത്തനവും ഫൊക്കാന തുടര്‍ന്നും ചെയ്യുമെന്ന്്് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ …

Read More »

ഫൊക്കാനാ നേതാക്കൾക്ക് ന്യൂജഴ്സിയിൽ സ്വീകരണം നൽകി

ന്യൂജഴ്സി ∙ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയും നാമവും ചേർന്ന് ഓഗസ്റ്റ് ഏഴിന് സംഘടിപ്പിച്ച ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ജോൺ പി. ജോണിനെയും ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പോൾ കറുകപ്പിളളിലിനെയും ആദരിച്ചു. കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി പ്രസിഡന്റ് ജെ. പി. കുളമ്പിൽ, നാമം പ്രസിഡന്റ് ജിതേഷ് തമ്പി, മഞ്ച് പ്രസിഡന്റ് ഷാജി വർഗീസ്, നാമം ബോർഡ് ഓഫ് ട്രസ്റ്റി ചെയർ മാധവൻ ബി. നായർ എന്നിവർ സന്നിഹിതരായിരുന്നു. …

Read More »

ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഓഗസ്റ്റ്‌ 12നു സമ്മാനിക്കും

തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്‌ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേര്‍ന്ന്‌ നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഓഗസ്റ്റ്‌ 12നു മൂന്നു മണിക്കു കേരള സര്‍വകലാശാല സിൻഡികേറ്റ് ഹാളിൽ നൽകും. കേരളപ്പിറവി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയുമായി ചേര്‍ന്ന്‌ 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയ പുരസ്‌കാരം 2007ലാണ്‌ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയത്‌. 2013 ഡിസംബര്‍ ഒന്നുമുതല്‍ 2014 …

Read More »

ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്∙ ഫൊക്കാനാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജിയന്‍ ജൂണ്‍ 28ന് വൈകിട്ട് 6.30-നു വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ടിന്റെ വസതിയില്‍ ചേര്‍ന്നു. ലീലാ മാരേട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ റീജിയന്റെ താഴപ്പെറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു. ശോശാമ്മ വര്‍ഗീസ് (പ്രസിഡന്റ്), ലത കറുകപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), ജെസ്സി ജോഷി (സെക്രട്ടറി), ജെസ്സി കാനാട്ട് (ജോയിന്റ് സെക്രട്ടറി), ബാല വിനോദ് (ട്രഷറര്‍), റെനി ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കമ്മിറ്റി …

Read More »