Home / ജീവിത ശൈലി (page 4)

ജീവിത ശൈലി

പുരുഷ സൗന്ദര്യത്തില്‍ ഒന്നാമന്‍ ഇന്ത്യക്കാരന്‍: മിസ്റ്റര്‍ വേള്‍ഡായി രോഹിത് ഖണ്ഡേവാലിനെ തെരഞ്ഞെടുത്തു

ലണ്ടന്‍: 2016ലെ മിസ്റ്റര്‍ വേള്‍ഡ് പട്ടം ഇന്ത്യക്കാരനായ രോഹിത് ഖണ്ഡേവാലിന്. ബ്രിട്ടനിലെ സൗത്ത്‌പോര്‍ട്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് രോഹിതിനെ മിസ്റ്റര്‍ വേള്‍ഡ് പട്ടം അണിയിച്ചത്. ഇതോടെ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി രോഹിത്. 47 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് രോഹിത് മിസ്റ്റര്‍ വേള്‍ഡ് കിരീടം ചൂടിയത്. മിസ്റ്റര്‍ വേള്‍ഡ് കിരീടം താന്‍ നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് രോഹിത് പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കും ആരാധകര്‍ക്കും …

Read More »

സൂക്ഷിച്ചോ; സെൽഫി എടുത്താൽ പ്രായം കൂടും

ലണ്ടൻ: സെൽഫി എടുക്കുന്നവർക്ക് ഒരു ദു:ഖ വാർത്ത. അധികം സെൽഫികൾ എടുക്കാൻ ശ്രമിക്കണ്ട. അതു നിങ്ങളുടെ ചർമ്മത്തെ ബാധിക്കും ചുളിവുകൾ ഉണ്ടാവും. ഇത് വെറുതെ പറയുന്നതല്ല ത്വക്ക് രോഗവിദഗ്ദർ നൽകുന്ന മുന്നറിയിപ്പാണ്. തുടർച്ചയായി സ്‌മാർട്ട് ഫോണുകളിൽ നിന്നും വെളിച്ചവും റേഡിയേഷനുമാണ് ഏൽക്കുന്നതാണ് പ്രശ്‌നം. ഇവ തുടർച്ചയായി മുഖത്ത് അടിക്കുന്നത് പ്രായം കൂടാനും ചുളിവുകൾ ഉണ്ടാവാനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവുന്നവർ ഏത് കൈയിലാണ് ഫോൺ പിടിക്കുന്നതെന്ന് മുഖത്തെ ഏതു വശത്തിനാണ് …

Read More »

ബ്രഡ് നമ്മളെ കൊല്ലുന്നത് ഇങ്ങനെയാണ്‌

കേരളത്തിലെ തീന്‍മേശകളിലും പ്രഭാത ഭക്ഷണത്തിനായി ഇന്ന് ദോശയും ഇഡ്ഡലിയുമൊന്നും കാണാനില്ല.. പകരം പാകം ചെയ്യാതെ എളുപ്പത്തില്‍ ചൂടാക്കി കഴിക്കാവുന്ന ബ്രഡാണ് എവിടെയും താരം. എന്നാല്‍  38 ബ്രഡ് ബ്രാന്‍ഡുകളില്‍ ഭൂരിഭാഗം ബ്രാന്‍ഡുകളിലും കാന്‍സറിനു വരെ കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയതായാണ് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത്. ഈ രാസ വസ്തുക്കളെല്ലാം നിരോധിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.  രാസവസ്തുക്കള്‍ നിരോധിച്ചാലും ഇല്ലെങ്കിലും ബ്രഡ് കഴിക്കാതിരിക്കാനുള്ള അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രക്തത്തില്‍ …

Read More »

മഴയെത്തും മുന്‍പേ

വേനല്‍ച്ചൂട് വിടപറഞ്ഞു തുടങ്ങി. ഇനി ഇതാ എന്നുപറയുമ്പോഴേക്കും മഴക്കാലമെത്തും. ആര്‍ത്തിരമ്പിയും ചാറലായും പെയ്യുന്ന മഴക്കാലത്തിന്റെ സുഖം ഒന്നു വേറെത്തന്നെയാണ്. എന്നാല്‍ കെടുതികള്‍ക്കൊപ്പം രോഗങ്ങളുടെ കൂടി കാലമാണ് മഴക്കാലം. നല്ല ശ്രദ്ധയില്ലെങ്കില്‍ പെട്ടെന്ന് തന്നെ രോഗങ്ങള്‍ പിടികൂടാം. മഴക്കാലത്തിതാ ഓര്‍മയില്‍ കരുതാന്‍ ഇത്തിരി കാര്യങ്ങള്‍……. മഴക്കാല രോഗങ്ങള്‍ മഴക്കാല രോഗങ്ങള്‍ എന്നു പറയുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുക ജലദോഷവും പനിയുമാണ്. സാധാരണ വൈറല്‍ പനി മുതല്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരക …

Read More »

കടൽ കണ്ടു ജീവിച്ചാൽ കടലോളം ആയുസ്സ്!

പുതിയ വീട് സ്വന്തമായോ വാടകയ്ക്കോ തിരഞ്ഞുനടക്കുകയാണോ? എങ്കിൽ നേരെ ഏതെങ്കിലും ബീച്ചിലേക്ക് വിട്ടോളൂ. കടൽത്തീരത്തൊരു വീടു സംഘടിപ്പിച്ചോളൂ. എന്നും കടലുകണ്ടു ജീവിച്ചാൽ ആയുസ്സ് കൂടുമെന്നാണ് യുഎസിൽ നിന്നുള്ള ഗവേഷകർ അവകാശപ്പെടുന്നത്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. വെള്ളം കാണുന്നത് നിങ്ങളുടെ മനസ്സിന്റെ സമ്മർദങ്ങൾ ഇല്ലാതാക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇളംനീലനിറത്തിൽ പരന്നുകിടക്കുന്ന കടൽ എല്ലാദിവസവും കാണുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ വളരെ ഗുണകരമായി സ്വാധീനിക്കുമത്രേ. പച്ചനിറത്തേക്കാൾ മനസ്സിന് …

Read More »

ആന്‍റിബയോട്ടിക്കുകള്‍ ആരോഗ്യത്തെ ഇല്ലാതാക്കും

വാഷിംഗ്ടണ്‍: പനിയ്ക്കും ചുമയ്ക്കും എന്തിന് ചെവി വേദയ്ക്ക് പോലും ആന്‍റിബയോട്ടികുകള്‍ നിര്‍േദശിക്കുന്നവരാണ് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതും കേട്ടുകേള്‍വി മാത്രമുള്ള മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എങ്കില്‍ ഒന്നറിഞ്ഞോളൂ…. മൂന്നില്‍ ഒന്ന് എന്ന ആനുപാതികത്തില്‍ നിങ്ങള്‍ കഴിയ്ക്കുന്ന ആന്‍റിബയോട്ടിക്കുകള്‍ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. യുഎസില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്‍റിബയോട്ടികുകള്‍ അനാവശ്യമായി നിര്‍ദേശിക്കുന്നു എന്ന് കണ്ടെത്തിയത്. ആന്‍റിബയോട്ടിക്കുകള്‍ ഓവര്‍ ഡോസില്‍ കഴിയ്ക്കുന്ന ആളുകള്‍ക്ക് പ്രതിരോധ ശക്തിനഷ്ടപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ …

Read More »

തേന്‍ ശീലമാക്കൂ: പ്രതിരോധശേഷി വര്‍ധിപ്പിക്കാം; കൊളസ്‌ട്രോള്‍ കുറയ്ക്കാം

വാനമ്പാടിയോട് തേനും വയമ്പും നാവില്‍ തൂവുന്നുണ്ടെന്നു പറയുന്ന കവിയോ, ഭാര്യയെയോ കാമുകിയെയോ ഒരിക്കലെങ്കിലും തേനേ എന്നു വിളിക്കുന്ന വ്യക്തിയോ തേനിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്  ചിന്തിക്കാനിടയില്ല. ഏവരേയും ആകര്‍ഷിക്കുന്ന നിറവും മധുരവും തേനിനുണ്ട്. ഇരുമ്പ്,കാല്‍സ്യം,മഗ്നീഷ്യം എന്നിവയുടെ ഉത്തമ കലവറയുമാണ് തേന്‍. കൊളസ്‌ട്രോള്‍,സോഡിയം എന്നിവ തീരെയില്ലാത്ത പ്രകൃതിഭക്ഷണമാണിത്. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും. തേനുണ്ടാവുന്നത് എങ്ങനെ ഏതാണ്ട് 60,000 തേനീച്ചകള്‍ രണ്ടുലക്ഷം പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന …

Read More »

ഇഷ്ടപ്പെട്ട രീതിയില്‍ ഇനി കുട്ടികളെ ജനിപ്പിക്കാം

മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പന ചെയ്ത കുട്ടികള്‍ വരും കാലങ്ങളില്‍ നമുക്കൊപ്പം ഉണ്ടായേക്കാം. ജാപ്പനീസ് ശാസ്ത്രജ്ഞരുടെ നേത്യത്വത്തിലാണ് മനുഷ്യന്റെ സിക്താണ്ഡ(അണ്ഡവും ബീജവും സംയോജിച്ചുണ്ടാകുന്ന ഒറ്റകോശം)ത്തില്‍ മാറ്റങ്ങള്‍ വരുത്തി നമുക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കുട്ടികളെ ജനിപ്പിക്കാന്‍ സഹായിക്കുന്ന പരീക്ഷണം പുരോഗമിക്കുന്നത്. എന്നാല്‍, സ്വന്തമായി രൂപകല്‍പ്പന ചെയ്ത കുട്ടികളെ ജനിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് തല്‍ക്കാലം കഴിയില്ല. ഇതിന് ആവശ്യമുള്ള അടിസ്ഥ പരിക്ഷണങ്ങള്‍ നടത്താന്‍ മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സസ്യങ്ങളില്‍ ജനിതകഘടനയില്‍ മാറ്റം വരുത്തി നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ …

Read More »

വേ​​​ന​​​ലി​​​നെ​​​ ​​​നേ​​​രി​​​ടാൻ​​​ ആ​​​യൂർ​​​വേ​​​ദം

സൂ ​ര്യ​ ​കി​ര​ണ​ങ്ങൾ​ ​നേ​രി​ട്ട് ​ഭൂ​മി​യി​ലേ​ക്ക് ​പ​തി​ക്കു​ക​യും​ ​ഭൂ​മി​ ​ഏ​റ്റ​വും​ ​ചൂ​ട് ​പി​ടി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​കാ​ല​മാ​ണി​ത്. വി​ഷു​ ​ക​ഴി​ഞ്ഞാൽ​ ​ചൂ​ടി​ന്റെ​ ​ശ​ക്തി​ ​കു​റേ​ക്കൂ​ടി​ ​ശ​ക്ത​മാ​കു​ന്നു.​ ​മാ​ന​ത്ത് ​ഇ​രു​ണ്ട​ ​കാർ​മേ​ഘ​ങ്ങൾ​ ​കൂ​ടി​യാ​യാൽ ഭൂ​മി​യിൽ​ ​ക​മ്പി​ളി​ ​പു​ത​ച്ച​തു​പോ​ലെ​ ​വി​ങ്ങും. ആ​വാ​സ​ ​വ്യ​വ​സ്ഥയ്‌ക്ക് ഏ​റ്റി​രി​ക്കു​ന്ന​ ​ക്ഷ​ത​വും​ ​ഒാ​സോൺ​ ​പാ​ളി​ക​ളി​ലെ​ ​വി​ള്ള​ലു​ക​ളും​ ​കാ​ര​ണം​ ​അൾ​ട്രാ​വ​യ​ല​റ്റ് ​ര​ശ്‌മി​ക​ളു​ടെ​ ​മാ​ര​ക​ ​ആ​ക്ര​മ​ണ​വും​ ​ജീ​വ​ജാ​ല​ങ്ങൾ​ക്ക് ​അ​സ​ഹ്യ​മാ​വു​ക​യാ​ണ്.പ്ര​തി​ദി​നം​ ​ചൂ​ടേ​റി​ ​വ​രു​മ്പോൾ​ ​സൂ​ര്യാ​ഘാ​ത​ ​മ​ര​ണ​ങ്ങ​ളും​ ​കു​ഴ​ഞ്ഞു​വീ​ണു​ള്ള​ ​മ​ര​ണ​ങ്ങ​ളും​ ​വാർ​ത്ത​യ​ല്ളാ​താ​വാം. വേ​നൽ​ക്കാ​ല​ത്ത് ​ആ​രോ​ഗ്യ​-​സൗ​ന്ദ​ര്യ​ ​ത​ല്പ​ര​രിൽ​ …

Read More »

മര­ണ­ശേഷം മനു­ഷ്യാവ­യ­വ­ങ്ങൾ, മണ്ണിനോ മനു­ജനോ ?

                                                                                ലതാ­പോൾ, കറു­ക­പ്പി­ള്ളിൽ അവ­യ­വ­ദാനം സർവ്വ­ദാ­നാൽ പ്രധാനം എന്ന ഒരു ചിന്താ­ശ­കലം എന്റെ മനസ്സിനെ …

Read More »