Home / വിനോദം (page 4)

വിനോദം

മലയാളത്തിന്റെ മനസ്സുതൊട്ട് പുനത്തിൽ യാത്രയായി -സ്മാരകശിലകൾ ബാക്കിയായി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,സാധാരണക്കാരന്റെ സ്നേഹിതൻ,പാവപ്പെട്ടവന്റെ ഡോക്ടർ ഇതായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.എസ കെ പൊറ്റക്കാടും,ബഷീറും,വി കെ എന്നും,ഒ.വി.ഐ യും പോലെ ജീവിതത്തിനൊത്തു ഒഴുകി,ഒഴുക്കിനൊത്തു ജീവിച്ചു ജീവിത കഥകൾ എഴുതി പുനത്തിൽ കടന്നു പോയി. അദ്ദേഹത്തിന്റെ ജീവിതത്തിനോ കഥക്കോ വ്യത്യസ്ത ഭാവമോ,മുൻകൂട്ടി തീരുമാനങ്ങളോ ഉണ്ടായിരുന്നില്ല.അദ്ദേഹം കഥകളിലെ വരികൾക്കും,കഥക്കും ഒപ്പം തന്റെ ജീവിതം തന്നെ പായിച്ചു.പ്രകൃതി,പ്രണയും,രതി,സ്നേഹം,ദുഃഖം,പക അങ്ങിനെ നീളുന്ന വികാരങ്ങളുടെ ഒരു നിറഞ്ഞ എഴുത്തായിരുന്നു കുഞ്ഞാക്കയുടെ കഥകൾ.ശക്തമായ വരികളിൽ സർവ്വ വികാരവും തുളുമ്പി നിന്നു.സാഹിത്യത്തിൽ …

Read More »

കവിതകളിൽ കാഞ്ഞിരം നട്ടുവളർത്തി ഒരാള്‍ നമ്മെ കടന്നുപോയിട്ട് ഏഴുവർഷം

മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണ് തന്നെ ആണെന്നും,ഭൂമിയിലെ ഓരോ തരിയും,കാൽ ചുവടും മാത്രമാണ് യഥാർത്ഥ വീട് എന്ന അർത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി.ജീവിക്കാൻ വേണ്ടി കവിതകൾക്ക് ജന്മം നൽകുകയും,സ്വന്തം ജീവിതം തന്നെ കവിത ആക്കുകയും ചെയ്ത ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു ശ്രീ ആയ്യപ്പൻ.മലയാള സാഹിത്യത്തിന് നഷ്ടങ്ങളുടെ പട്ടികയിലേക്ക് പേര് നൽകി അദ്ദേഹം കടന്നു പോയിട്ട് ഇന്ന് …

Read More »

പി.സി.ജോര്‍ജ് മുഖ്യമന്ത്രിവേഷത്തില്‍

കോട്ടയം:പൂഞ്ഞാര്‍ എം.എല്‍.എ പി സി ജോര്‍ജ് നാളെ 'മുഖ്യമന്ത്രിയാകുന്നു'. സലിംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിലാണ് പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്. തന്റെ രംഗം ചിത്രീകരണം ആരംഭിക്കുന്നത് നാളെയാണെന്നും പി സി ജോര്‍ജ് സൗത്ത് ലൈവിനോട് പറഞ്ഞു. ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാറില്‍ പുരോഗമിക്കുകയാണ്. പി സിയുടെ വേഷം സിനിമയില്‍ സുപ്രധാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സലിം …

Read More »

വാക്കും വരയും (ഹരിശങ്കർ കലവൂർ )

Read More »

ഡാന്‍സിംഗ് ഡ്രംസ്” ട്രാന്‍സു “മായി  ശോഭന കാനഡയിൽ 

ശോഭന വീണ്ടും ചരിത്രം തിരുത്തിക്കുറിക്കുന്നു.സമ്പൂർണ്ണ വിജയമായിരുന്ന  തന്റെ കൃഷ്ണ എന്ന നൃത്ത സംഗീത ശില്പത്തിന് ശേഷം  ഡാന്‍സിംഗ് ഡ്രംസ് “ട്രാന്‍സ്” എന്ന രണ്ടു മണിക്കൂര്‍ നീളുന്ന നൃത്തപരിപാടിയുമായി കാനഡയിലെ  കലാ സ്നേഹികളുടെ  മനം മയക്കാൻ എത്തുന്നു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ 2018 മെയ് മാസം ആണ് ഈ നൃത്ത ശിൽപ്പം അരങ്ങേറുന്നത്  .ഈ ഷോ കാനഡയിലുടനീളം അവതരിപ്പിക്കുന്നതു  സംഘാടനത്തിലൂടെ ഏറ്റെടുത്ത ഷോകളെല്ലാം വിജയിപ്പിച്ച അജീഷ് രാജേന്ദ്രൻ എന്ന ചെറുപ്പക്കാരൻ ആണ് .തന്റെ ബ്ലു  …

Read More »

“ഉദാഹരണം സുജാത” ഒരു സ്ത്രീ പക്ഷ സിനിമയോ… ? നേര്‍ക്കാഴ്ച്ച …

ബോക്സ്‌ ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളി വെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത് അമല പോൾ പ്രധാന വേഷം ചെയ്ത 2016 ജൂൺ 24 ന് റിലീസ് ചെയ്ത "അമ്മ കണക്ക്" എന്ന തമിഴ് ചിത്രത്തിനും "ഉദാഹരണം സുജാത"യിലൂടെ ഒരു പുനർജ്ജന്മം കിട്ടിയിരിക്കുന്നു എന്നുവേണം …

Read More »

കുഞ്ഞേ ക്ഷമിക്കൂ (കവിത: റോബിൻ കൈതപ്പറമ്പ്)

കുഞ്ഞേ ക്ഷമിക്കൂ ഓമനയായൊരു കുഞ്ഞിന്റെ മുഖമൊരു തേങ്ങലായ് ഉള്ളിൽ നിറഞ്ഞിടുന്നു കുഞ്ഞെ ക്ഷമിക്കുകീ അധമരാം മനുജനോ ടറിവില്ലാതവൻ ചെയ്തൊരാ തിൻമയോടും ബുദ്ധിക്ക് മാന്ധ്യം ഭവിച്ചത് നിനക്കോ നിന്നെ ദത്തെടുത്തൊരാ മാതാപിതാക്കൾക്കോ എന്തിന് ക്രൂരത നിന്നോട് ചെയ്തവർ കുഞ്ഞെ ക്ഷമിക്കുകി അധമരോട് ജനിച്ചൊരാ നാൾമുതൽ വിധി ചെയ്ത ക്രൂരത വലിച്ചെറിഞ്ഞമ്മയാ ചേറിലേയ്ക്കായ് ആരോ കണ്ടെടുത്താക്കിയവർ നിന്നെ അനാഥർ വാഴുന്നൊരാലയത്തിൽ പേടിച്ചരൊണ്ടരാ മിഴികളാൽ നിന്റെ ബാല്യം പിച്ചവെച്ചീടാൻ തുടങ്ങവെ കടൽ കടന്നെത്തിയവർ മാറോടണച്ചു …

Read More »

ബിൻ ലാദൻ മുസ്‌ലിം അല്ലായിരുന്നു; മോൻസി കൊടുമൺ എഴുതിയ റിസേർച്ച് ലേഖനം ഉടൻ പ്രസിദ്ധീകരിക്കുന്നു….

ബിൻ ലാദൻ മുസ്‌ലിം അല്ലായിരുന്നു; മോൻസി കൊടുമൺ എഴുതിയ റിസേർച്ച് ലേഖനം ഉടൻ പ്രസിദ്ധീകരിക്കുന്നു….

Read More »

വാക്കും വരയും (ഹരിശങ്കർ കലവൂർ )

വാക്കും വരയും (ഹരിശങ്കർ കലവൂർ )

Read More »

പുനരപി, മോഹൻദാസ് !!

എം. ആർ. ജയഗീത മെല്ലിച്ചതാണെ, ന്നതാകിലും- മിന്നൊട്ടുമില്ലില്ല, തെല്ലുമേന്യൂനത – നിന്നുടെ ശക്തിയിൽ ! കുഞ്ഞിളം പുഞ്ചിരിപ്പൂവിതൾ തോല്ക്കുമാ – ഹൃദ്യമാം നിന്മുഖംതന്നിലെപ്പൊൻചിരി- ചൊല്ലുന്നു – തോറ്റുകൊടുക്കുവാനാകാത്ത മുൻനിരപ്പോരാളിതന്നെനീ – ഇന്നിന്റെ മുന്നിലും ! അർദ്ധമീ നഗ്നത – പൂർണമാ, മാശയച്ചർക്കയിൽ നൂർത്തതാം ആടയാൽ മൂടിനീ.. അർഥമെല്ലാം പകർന്നെല്ലാർക്കുമാ, അർദ്ധരാത്രിയിൽ സ്വാതന്ത്ര്യ- സത്പിതാവായിതോ! കെട്ടകാലത്തിന്റെ കെട്ടുപൊട്ടിച്ചെറി – ഞ്ഞൊക്കെയും – ഞങ്ങൾക്ക് ശക്തിയേകീലയോ ! കൊല്ലുവാനാകില്ലൊരിക്കലും; നല്ലൊരാ – നന്മതൻ …

Read More »