Home / വിനോദം (page 5)

വിനോദം

വിഗ്ഗ് ഉപയോഗിക്കുമെന്നു തുറന്നുപറഞ്ഞ് സൂപ്പര്‍സ്റ്റാല്‍ ലാലേട്ടന്‍

തിരുവനന്തപുരം: താന്‍ വിഗ്ഗ് ഉപയോഗിക്കുന്ന ആളാണെന്ന് മോഹന്‍ ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പൊതു വേദികളില്‍ വിഗ്ഗ് ഇല്ലാതെ പ്രത്യക്ഷപ്പെടാന്‍ തയാറാകാത്തത് പ്രൊഫഷന്റെ ഭാഗമായിട്ടാണെന്നാണ് താരത്തിന്റെ പക്ഷം. സിനിമക്ക് ഒരു രഹസ്യ സ്വഭാവമുണ്ട്, ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്നുള്ള ഒരു മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ സിനിമക്കുമുണ്ട് ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളായിരിക്കില്ല യഥാര്‍ഥ ജീവിതത്തില്‍ , അതുപോലെത്തന്നെയാണ് തിരിച്ചും. അതിന്റേതായ ചില രഹസ്യങ്ങള്‍ നടീ നടന്‍ന്മാര്‍ കാത്തു …

Read More »

വാക്കും വരയും (ഹരിശങ്കർ കലവൂർ )

Read More »

വിവാദങ്ങൾക്കിടയിൽ “രാമലീല” ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച​ കേസിൽ പ്രതിയായ നടൻ ദിലീപ്​ നായകനായി അഭിനയിച്ച ‘രാമലീല’ ഇന്ന്​ തിയേറ്റുകളിലെത്തും. ഷൂട്ടിങ്​ പൂർത്തിയാക്കി ജൂ​ൈല 21ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ്​ അറസ്​റ്റിലായതോടെ റിലീസ്​ അനന്തമായി നീളുകയായിരുന്നു. മഞ്​ജുവാര്യർ നായികയാവുന്ന ഉദാഹരണം സുജാതയും ഇന്ന്​ തിയേറ്ററുകളിലെത്തും. പുലിമുരുകന്‍റെവിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല. നവാഗതനായ അരുൺ ഗോപിയാണ് …

Read More »

വാക്കും വരയും 4

വാക്കും വരയും 4 ഹരിശങ്കർ കലവൂർ

Read More »

“ആദം ജോണ്‍ “…..ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച……..

"ആദം ജോണ്‍ ".....ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച........ ......................................................................................... (സിനിമ നിരൂപണം: സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)   ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ദൈവവും സാത്താനും. അതുകൊണ്ടുതന്നെ സ്വപ്നം കാണുന്നവന്റെ കലയായ സിനിമയിലും ഇത് ഒരു പ്രമേയമായി വരുന്നത് തികച്ചും സ്വാഭാവികം. ജിനു വി എബ്രഹാം "ആദം ജോണ്‍ "ലൂടെ അവതരിപ്പിക്കുന്നതും ആഭിചാര കര്മങ്ങളിലൂടെ സാത്താനെ പ്രീതിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഒരു …

Read More »

വാക്കും വരയും -3

Read More »

ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങുന്നു………….

സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അങ്ങനെ കുറച്ച് പേര്‍ മാത്രമേ ഉണ്ടാകൂ. അത് പോലെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടന …

Read More »

നിങ്ങളെന്ന് കമ്യുണിസ്റ്റാക്കിയെന്ന് കമലഹാസന്‍

  കോഴിക്കോട്: നിങ്ങളെന്ന് കമ്യുണിസ്റ്റാക്കിയെന്ന് കമലഹാസന്‍. ശനിയാഴ്ച സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെ താന്‍ അത്തരമൊരു പരിപാടിയെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നും തന്നോടാരും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. പരിപാടിയില്‍ പേര് വെച്ചത് തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ . എന്നാല്‍ സെമിനാറിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. നടനോട് ചോദിക്കാതെ എകെജി സെന്ററില്‍ നിന്നുള്ളവരാണ് സംഘാടകരോട് പേരുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. തമിഴ് ഉന്നത …

Read More »

വെള്ളി മേഘങ്ങൾ കറുത്തപ്പോൾ (കവിത : ഡോ.ആനി പോൾ)

(ഈ കവിത 9/11നു ഒരു വര്ഷം തികയുന്ന ആണ്ടിന് എഴുതിയതാണ്) അമേരിക്ക തന്നഭിമാനമാം അംബരചുംബികളാo ബിംബങ്ങൾ വെള്ളിമേഘങ്ങളെ നോക്കി ചിരിച്ചു നിന്നു അന്നൊരു സുപ്രഭാതത്തിൽ അസൂയയുടെ അമ്പുകൾ! വജ്രംങ്ങൾ പോലെ തിളങ്ങുമാ സൗധങ്ങൾ നടുങ്ങി വിറച്ചു ലോകം നടുങ്ങി, ലോകർ നടുങ്ങി സ്വപ്നങ്ങൾ തകർന്നു ജീവിതങ്ങൾ തകർന്നു എല്ലാം വെറും പുകയായ് മാറി വെള്ളി മേഘഗങ്ങൾ കാർമേഘങ്ങളായ് ചിരിച്ചുനിന്നൊരാ സൗധങ്ങൾ ദുഃഖത്തിൻ നിഴലായ് മണ്ണോടു മണ്ണായ് ജീവിച്ചു കൊതിതീരുംമുബേ സ്നേഹിച്ചുകൊതിതീരും …

Read More »

വാക്കും വരയും -2

Read More »