
ചിക്കാഗോ: ഏറ്റുമാനൂര്‍ കറത്തേടത്ത് പരേതനായ ചാണ്ടിയുടെ (കുട്ടപ്പന്) ഭാര്യ അന്നമ്മ ചാണ്ടി (79) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത താമരക്കാട് മുളയിങ്കല്‍ കുടുംബാംഗമാണ്.
മക്കള്‍: അലക്സ് കറത്തേടത്ത്, ബെന്നി കറത്തേടത്ത്, ബിജു കറത്തേടത്ത് (ചിക്കാഗോ), ബിനി കുഞ്ഞമ്മാട്ടില്‍. മരുമക്കള്‍: പ്രഭ ഓണശ്ശേരില്‍, ഷിന്‍സി തൊട്ടിയില്‍, സിമി തോട്ടപ്പുറം, ബെന്നി കുഞ്ഞമ്മാട്ടില്‍.





