![untitled-1-874562](https://i0.wp.com/keralatimes.com/wp-content/uploads/2020/06/untitled-1-874562.jpg?resize=548%2C309&ssl=1)
പേരാമ്പ്ര: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ ജോലിസ്ഥലത്തേയ്ക്ക് മാർച്ച നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തതിനാണ് പെരുവണ്ണാമുഴി പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തത്. ഡിസിസി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തത്.