23 C
Kerala
November 23, 2020

Category : ഫീച്ചേർഡ് ന്യൂസ്

ഇന്ത്യ ഫീച്ചേർഡ് ന്യൂസ്

കൊവിഡ് വാക്‌സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകുമോ? മോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി

Kerala Times
ന്യൂഡൽഹി:കൊവിഡ് കെെകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വീഴ്‌ച പറ്റിയെന്ന് ആരോപിച്ച് നിരന്തരമായി ഭരണകൂടത്തിനെതിരെ ആക്രമണം നടത്തിയിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ വാക്‌സിൻ വിതരണം സംബന്ധിച്ച പുതിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്....
ഇന്ത്യ ഫീച്ചേർഡ് ന്യൂസ്

കൊവിഡ് വാക്സിനുകള്‍ക്ക് അടിയന്തര അംഗീകാരം: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും

Kerala Times
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും....
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

വേണ്ടി വന്നാൽ ഒരു യുദ്ധത്തിനും ബൈഡൻ തയാറാകും, പേടിച്ച് വിറച്ച് ചൈന; പിന്നിലെ കാരണം വെളിപ്പെടുത്തി ഷീയുടെ ഉപദേഷ്‌ടാവ്

Kerala Times
ബീജിംഗ് : നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ യു.എസ് – ചൈന ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന് ചൈനീസ് ഭരണകൂടം കരുതേണ്ടെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഉപദേഷ്‌ടാക്കളിൽ ഒരാളായ സെംഗ് യോംഗ്‌നിയൻ. യു.എസിന്റെ ഭാഗത്ത് നിന്നും ശക്തമായ...
കേരളം ഫീച്ചേർഡ് ന്യൂസ്

പൊലീസ് ആക്ടിലെ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം, ഓർഡിനൻസ് കൊണ്ടുവന്നത് തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്: ചെന്നിത്തല

Kerala Times
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊലീസ് നിയമഭേദഗതിക്കതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഭരണ ഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമുൾപ്പടെയുള്ള മൗലികാവകാശങ്ങളുടെ...
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

അമേരിക്കയിൽ ദിവസവും രണ്ടായിരത്തോളം മരണം

Kerala Times
വാഷിങ്‌ടൺ: ഒരിടവേളയ്‌ക്ക്‌ ശേഷം അമേരിക്കയിൽ കോവിഡ്‌ മരണം വൻതോതിൽ പെരുകുന്നു. ദിവസവും രണ്ടായിരത്തോളംകോവിഡ്‌ ബാധിതരാണ് ഇപ്പോൾ മരിക്കുന്നത്‌. വെള്ളിയാഴ്ച മാത്രം 1,956 മരണം. വ്യാഴാഴ്‌ച മരണസംഖ്യ 2065 ആയിരുന്നു. അഞ്ചരമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്‌....
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

യുഎസ്‌ ഭരണമാറ്റം: ചെയ്യേണ്ടത്‌ ചെയ്യുന്നുണ്ടെന്ന്‌ വൈറ്റ്‌ഹൗസ്‌

Kerala Times
വാഷിങ്‌ടൺ: അമേരിക്കയിൽ ഭരണമാറ്റം ഉണ്ടായാൽ നിയമപരമായി ചെയ്യേണ്ടത്‌ ട്രംപ്‌ സർക്കാർ ചെയ്‌തിട്ടുണ്ടെന്ന്‌ വൈറ്റ്‌ഹൗസ്‌. നവംബർ മൂന്നിന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ വിജയി ആരെന്ന്‌ തീരുമാനിക്കാൻ ഭരണഘടനാപരമായ പ്രക്രിയ നടന്നുവരികയാണെന്നും വൈറ്റ്‌ഹൗസ്‌ വക്താവ്‌ കെയ്‌ലീ മകിനാനി...
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

12 മില്യൻ പേർക്ക് ക്രിസ്തുമസ്സിനു ശേഷം തൊഴിൽ രഹിത വേതനം നഷ്ടപ്പെടും

Kerala Times
വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ വൈസ് എയ്ഡ് റിലീഫ് ,എക്കണോമിക്ക് സെക്യൂരിറ്റി...
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

അടിയന്തര കോവിഡ് സഹായം പാസാക്കണമെന്ന് ജോ ബിഡൻ

Kerala Times
വാഷിംഗ്ടണ്‍:രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, വർഷാവസാനത്തിനുമുമ്പ് കോടിക്കണക്കിന് ഡോളർ അടിയന്തര കോവിഡ് 19 സഹായം നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബിഡെൻ വെള്ളിയാഴ്ച വൈറ്റ്...
ഫീച്ചേർഡ് ന്യൂസ് ഫൊക്കാന

ഫൊക്കാനയുടെ ഭരണ സമിതിയുടെ അധികാര കൈമാറ്റംശനിയാഴ്ച്ച

സ്വന്തം ലേഖകൻ
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020- 2022 ഭരണസമിതിയുടെഅധികാര കൈമാറ്റ ചടങ്ങ് നവംബർ 2121നു ശനിയാഴ്ച്ച രാവിലെ10 മണിക്ക് ഹൈ ബ്രിഡ്‌ ചടങ്ങിലൂടെ നടക്കും.  ന്യൂജേഴ്സിയിലെപിസ്‌കേറ്റവെയിലുള്ള ദിവാൻ റെസ്റ്റാന്റിൽ വച്ച് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് ക്ഷണിക്കപ്പെട്ട ഏതാനും പേർ...
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

നിയമങ്ങൾ അനുസരിച്ചാണ് കളിക്കേണ്ടതെന്ന് ചൈന മനസിലാക്കണം; നിലപാട് വ്യക്തമാക്കി ജോ ബൈഡൻ

Kerala Times
വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി...