കൊച്ചിയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി
കൊച്ചി: എളമക്കരയിലെ സരസ്വതി നികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വല്ലാര്‍പാടത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് 12-വയസ്സുകാരി കാണാതായത്. അമ്മയുടെ ഫോണുമായി സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനിയുടെ...

















































