റഷ്യ ഇന്ത്യയ്ക്ക് ഏറ്റവുമധികം എണ്ണ വില്‍ക്കുന്നു; യുഎസ് അഞ്ചാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ജനുവരിയില്‍ ഇന്ത്യയുടെ യുഎസ് എണ്ണ ഇറക്കുമതി കുത്തനെ വര്‍ദ്ധിച്ചു. ഡിസംബറിലെ 70,600 ബാരലില്‍ നിന്ന് 218,400 ബാരലായി ഉയർന്നതോടെ, യുഎസ് ഇന്ത്യയ്ക്കുള്ള അഞ്ചാമത്തെ വലിയ എണ്ണ...

















































