സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഓപ്പണ്‍എഐയുടെ കടുത്ത വിമര്‍ശകനും മുന്‍ ജീവനക്കാരനുമായ ഇന്ത്യന്‍ വംശജന്‍ സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യയാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്ന് ഫോര്‍ച്യൂണ്‍...

















































