പെരുനാട് സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
പത്തനംതിട്ട: പെരുനാട് മഠത്തുമൂഴിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ജിതിൻ (36) ആണ് ആക്രമണത്തിൽ മരിച്ചത്.പ്രദേശത്ത് യുവാക്കൾക്കിടയിൽ നേരത്തേ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. മറ്റൊരാൾക്കും ആക്രമണത്തിൽ...

















































