ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ: “എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക് പുനർവിചാരിക്കണം”
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ഇടപെടുന്നത് ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സിബിഐ ഡയറക്‌ടർ പോലുള്ള തസ്തികകളിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക്...

















































