ഡാളസ്: പരേതനായ വിലങ്ങോലില്‍ ചാക്കോ ജോസഫിന്റെ (റിട്ട, അദ്ധ്യാപകന്‍ സെന്റ് ജോര്‍ജ് ഹൈ സ്‌കൂള്‍ കോട്ടാങ്ങല്‍) ഭാര്യ അന്നമ്മ ജോസഫ് (അന്നക്കുട്ടി, 87) നിര്യാതയായി. എടത്വാ വാണിയപ്പുരക്കല്‍ പത്തില്‍ കുടുബാംഗമാണ്. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍, ഡാളസ് ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ പ്രെസിസ്ടന്റ് ജോര്‍ജ് ജോസഫ് എന്നിവരുടെ മാതാവാണ് പരേത. സംസ്‌കാരം കോട്ടാങ്ങല്‍ സെന്റ് ജോണ്‍സ് ദി ബാപ്ടിസ്റ്റ് ദേവാലയത്തില്‍ വ്യാഴാഴ്ച (മാര്‍ച്ച് 11 ) രാവിലെ  പത്തു മണിക്ക്.

മക്കള്‍: ജോളി വര്‍ക്കി, ജെയിംസ് കുട്ടി, ജെസ്സി ജോസഫ് (റിട്ട. ആര്‍മി സ്‌കൂള്‍ ടീച്ചര്‍), റോസമ്മ എബ്രഹാം, ജോര്‍ജ് ജോസഫ്  (ഡാളസ്, യുഎസ്  ),  ജോയമ്മ തോമസ് (എസ്എച്ച് പബ്ലിക് സ്‌കൂള്‍ കിളിമല,  ചങ്ങനാശേരി) , ജോസഫ് മാര്‍ട്ടിന്‍ (ഡാളസ്, യുഎസ്)

മരുമക്കള്‍: റ്റി ജെ വര്‍ക്കി തടത്തില്‍ വെളിച്ചിയാനി (റിട്ട. പ്രൊഫ. എസ് ബി കോളേജ്), മോളി ജെയിംസ് പടിഞ്ഞാറ്റേല്‍, കാഞ്ഞിരപ്പള്ളി, അജിത് ജോസഫ് മുണ്ടക്കല്‍ പേരൂര്‍ (റിട്ട ഡെപ്യുട്ടി ജന. മാനേജര്‍ നവ ഭാരത് ഭോപ്പാല്‍), എഎം എബ്രാഹം ഏറത്തേടത്ത് കാഞ്ഞിരപ്പള്ളി (റിട്ട. മാനേജര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ),   മിനിമോള്‍ ജോസഫ് ചീരാംകുഴിയില്‍, ഇടമറുക് ( ഡാളസ്, യുഎസ് ), തോമസ് ജെറോം മേപ്പുറത്തുശ്ശേരിയില്‍ മുട്ടാര്‍,  സ്മിതാ മാര്‍ട്ടിന്‍ പൂവത്തുങ്കല്‍, പ്ലാശനാല്‍ (ഡാളസ്, യുഎസ് )

 

LEAVE A REPLY

Please enter your comment!
Please enter your name here